"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
'''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി  സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.'''
'''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി  സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.'''
== ചരിത്രം ==
== ചരിത്രം ==
<small>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :
<small>'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :
കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ  ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</small>
കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ  ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.''' [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</small>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
             <small>കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ.</small> [[പിണറായി ജി.വി ബേസിക് യു.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]    
             <small>'''കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ.'''</small> [[പിണറായി ജി.വി ബേസിക് യു.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]    
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
           <small>ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>  
           <small>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത'''.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small>  
*[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]]
== ദിനാചരണങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


* ശ്രീ കുഞ്ഞപ്പ ഗുരിക്കൾ  -സ്ഥാപകനും ആദ്യത്തെ മാനേജരും
* '''ശ്രീ കുഞ്ഞപ്പ ഗുരിക്കൾ  -സ്ഥാപകനും ആദ്യത്തെ മാനേജരും'''


* ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി  എന്നിവരാണ് തുടർന്നുളള മാനേജർമാർ
* '''ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി  എന്നിവരാണ് തുടർന്നുളള മാനേജർമാർ'''


* ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്ക്കരൻ
* '''ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്ക്കരൻ'''
==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:WhatsApp Image 2022-03-10 at 2.26.37 PM(1).jpeg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു|ശിശു ദിനം]]
[[പ്രമാണം:WhatsApp Image 2022-03-10 at 2.26.37 PM(1).jpeg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു|ശിശു ദിനം]]
[[പ്രമാണം:6 NATURE CLUB.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു|പരിസ്ഥിതി ദിനം]]
[[പ്രമാണം:6 NATURE CLUB.jpg|ലഘുചിത്രം|100x100ബിന്ദു|പരിസ്ഥിതി ദിനം|പകരം=|ഇടത്ത്‌]]




[[പ്രമാണം:Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|162x162ബിന്ദു|ചാന്ദ്ര ദിനം]]
[[പ്രമാണം:Chandra dhinam.jpg|നടുവിൽ|ലഘുചിത്രം|100x100px|ചാന്ദ്ര ദിനം|പകരം=]]




വരി 55: വരി 57:
==വഴികാട്ടി==
==വഴികാട്ടി==


* കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
* '''കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി  റോഡ് - കമ്പൗണ്ടർ ഷോപ്പ്  ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു'''
* കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.
* '''കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.'''
* ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.
* '''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.'''
* വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.
* '''വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.'''
{{#multimaps:11.804584, 75.493118|width=800px|zoom=17}}
{{#multimaps:11.804584, 75.493118|width=800px|zoom=17}}
"https://schoolwiki.in/പിണറായി_ജി.വി_ബേസിക്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്