"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28: വരി 28:
[[പ്രമാണം:മലയാ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:മലയാ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ഹലോ.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:ഇംഗ്ലീഷ്.jpg|ലഘുചിത്രം]]]]
[[പ്രമാണം:ഹലോ.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:ഇംഗ്ലീഷ്.jpg|ലഘുചിത്രം]]]]
മലയാളം, ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയിൽ മികവ് തെളിയിക്കാൻ അധ്യാപകർ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും സ്കൂളിലെ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിളക്കം എന്ന പ്രവർത്തനം നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടാൻ തക്കവിധത്തിൽ കളികളും രസകരമായ മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഹലോ ഇംഗ്ലീഷ് എന്ന പ്രവർത്തനവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കി നടപ്പിലാക്കുന്നു. ഉല്ലാസഗണിതത്തിലൂടെ രസകരമായവിധത്തിൽ ഗണിതപ്രശ്നാപഗ്രഥനത്തിനും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നല്കുന്നു. അധ്യാപകർ തങ്ങൾക്കു ലഭിച്ച പരിശീലനത്തിൽ നിന്നും ഹൃദിസ്ഥമാക്കിയ പഠനാനുഭവങ്ങൾ കുട്ടികളിലെത്തിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം വീതം (തിങ്കൾ, വ്യാഴം- ചൊവ്വ, വെള്ളി- ബുധൻ, ശനി) മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയ്ക്കായി യഥാക്രമം ചെലവഴിക്കുന്നു.                                                                                               
മലയാളം, ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയിൽ മികവ് തെളിയിക്കാൻ അധ്യാപകർ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് നല്കുന്നു. മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും സ്കൂളിലെ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് '''മലയാളത്തിളക്കം''' എന്ന പ്രവർത്തനം നടപ്പിലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടാൻ തക്കവിധത്തിൽ കളികളും രസകരമായ മറ്റ് പ്രവർത്തനങ്ങളും ഉൾപ്പെടുത്തി '''ഹലോ ഇംഗ്ലീഷ്''' എന്ന പ്രവർത്തനവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കി നടപ്പിലാക്കുന്നു. '''ഉല്ലാസഗണിത'''ത്തിലൂടെ രസകരമായവിധത്തിൽ ഗണിതപ്രശ്നാപഗ്രഥനത്തിനും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നല്കുന്നു. അധ്യാപകർ തങ്ങൾക്കു ലഭിച്ച പരിശീലനത്തിൽ നിന്നും ഹൃദിസ്ഥമാക്കിയ പഠനാനുഭവങ്ങൾ കുട്ടികളിലെത്തിക്കാൻ ആഴ്ചയിൽ രണ്ടു ദിവസം വീതം (തിങ്കൾ, വ്യാഴം- ചൊവ്വ, വെള്ളി- ബുധൻ, ശനി) മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം എന്നിവയ്ക്കായി യഥാക്രമം ചെലവഴിക്കുന്നു.                                                                                               
[[പ്രമാണം:മനോഹരം.JPG|ശൂന്യം|ലഘുചിത്രം]]
[[പ്രമാണം:മനോഹരം.JPG|ശൂന്യം|ലഘുചിത്രം]]