"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''

[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല|ഗ്രന്ഥശാല]]
=== നേർക്കാഴ്ച ===

കോവിഡ് 19 മഹാമാരികാരണമായി ദീർകാലത്തെ ലോക്ഡൗണിൽ സ്കൂൾ അടച്ചിട്ട് ഓൺലൈനിൽ പഠനപ്രവർത്തനങ്ങൾ മാറിയ സന്ദർഭത്തിൽ വിദ്യാർഥികളുടെ രചനാവൈഭവം പ്രകടിപ്പിക്കുന്നതിന് സ്കൂൾവിക്കി നേർക്കാഴ്ച എന്ന പേരിൽ നടത്തിയ സംരംഭത്തിൽ സ്കൂളും പങ്കെടുത്തു. അതുവഴി കുട്ടികളിൽനിന്ന് അയച്ചുകിട്ടിയ ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവ സ്കൂൾവിക്കിയിൽ അപലോഡ് ചെയ്യുകയുണ്ടായി [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/നേർക്കാഴ്ച|ആചിത്രങ്ങൾ ഇവിടെ]]  കാണാം.

=== '''ഗ്രന്ഥശാല''' ===

5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മധുസൂദനൻ മാഷാണ് ലൈബ്രേറിയൻ. വിദ്യാരംഗം കലാസാഹിത്യവേദിയുമായി ചേർന്നാണ് അതിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. വർഷം തോറും ഡിവിഷനുകൾ കൂടിവരുന്നതിനാൽ ജില്ലാപഞ്ചായത്ത് നിർമിച്ച ലൈബ്രറി റൂം ഇപ്പോൾ ക്ലാസുമുറിയായി ഉപയോഗിക്കുകയാണ്. ഈ പ്രശ്നം താമസിയാതെ മലപ്പുറം ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകുന്ന 6 മുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ പരിഹരിക്കപ്പെടും. ഇതിന് കീഴിൽ നടത്തപ്പെടുന്ന [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/ഗ്രന്ഥശാല|പ്രവർത്തനങ്ങൾ ഇവിടെ]] കാണാം.

=== ലിറ്റി‍ൽ കൈറ്റ്സ്  ===
=== ലിറ്റി‍ൽ കൈറ്റ്സ്  ===
[[പ്രമാണം:18017-lkb1.JPG|300px|thumb|right|ഒരുദിവസത്തെ വിദഗ്ദ്ധപരിശീലനം ആരംഭം]]
[[പ്രമാണം:18017-lkb1.JPG|300px|thumb|right|ഒരുദിവസത്തെ വിദഗ്ദ്ധപരിശീലനം ആരംഭം]]

വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത്

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേ‍ർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017).

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. മലപ്പുറം സബ്ജില്ലാ മാസ്റ്റർ ട്രൈനർ മുഹമ്മദ് മാഷ് പരിശീനത്തിന് നേതൃത്വം നൽകി. പരിശീലനപരിപാടികൾ എച്ച്.എം. ഗിരിജ ടീച്ചർ നിർവഹിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5 മണിവരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു.

ലിറ്റിൽകൈറ്റ്സിന്റെ 3ാമത്തെ യൂണിറ്റ് ഇപ്പോൾ പത്താം ക്ലാസിലും 4ാമത്തെ യൂണിറ്റ് 9ാം ക്ലാസിലും പഠിക്കുന്നു. എട്ടാം ക്ലാസിലെ കുട്ടികളെ തെരഞ്ഞെടുക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലിറ്റിൽകൈറ്റ്സ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്|പ്രവർത്തനങ്ങൾ ഇവിടെ]] കാണാം.

=== ജെ.ആർ.സി ===
=== '''ജെ.ആർ.സി''' ===

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് മികച്ചരൂപത്തിൽ നടന്നുവരുന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 18  ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി. [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ജൂനിയർ റെഡ് ക്രോസ്|കൂടുതൽ വിവരങ്ങൾ ഇവിടെ.]]

[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/ജൂനിയർ റെഡ് ക്രോസ്-18|ജൂനിയർ റെഡ് ക്രോസ്-18]]

=== എസ്.പി.സി.===
=== എസ്.പി.സി.===
[[പ്രമാണം:18017-spc1.jpeg|300px|thumb|right|Cadets with Community Police Officers and Drill Instructorട]]
[[പ്രമാണം:18017-spc1.jpeg|300px|thumb|right|Cadets with Community Police Officers and Drill Instructorട]]

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടിയ രണ്ട് അധ്യാപകരാണ് എസ്.പി.സിയുടെ ചുമതല വഹിക്കുന്നത്. CPO ആയി ഇപ്പോൾ ചുമതല വഹിക്കുന്നത് മുഹമ്മദ് സാലിമും അധ്യാപകനും ACPO ആയി സ്നേഹലതയുമാണ്.  എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് എസ്.പി.സി കേഡറ്റുകളായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യബാച്ച് (2018-20) 2020 മാർച്ച് 9 മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽവെച്ച് നടന്ന വർണാഭമായ ചടങ്ങിൽ പാസ്സിംഗ് ഔട്ട് ആയി. രണ്ടാം ബാച്ച് (2019-21) ഈ വർഷം 2020 മാർച്ച് 4 ന് സ്കൂൾ ഗൗണ്ടിൽ പാസിംഗ് ഔട്ട് പരേഡ് നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖ എം.കെ. സല്യൂട്ട് സ്വീകരിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേരി SI മുഹമ്മദ് ബഷീർ എന്നിവർ സന്നിദ്ധരായിരുന്നു. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.

=== എസ്.പി.സി.യുടെ കീഴിൽ നടത്തിയ പ്രവർത്തനങ്ങൾ===
=== എസ്.പി.സി.യുടെ കീഴിൽ നടത്തിയ പ്രവർത്തനങ്ങൾ===
*പ്രദേശത്തെ പ്രളയബാധിത വീടുകൾ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സിനോടൊപ്പം
*പ്രദേശത്തെ പ്രളയബാധിത വീടുകൾ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സിനോടൊപ്പം