"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43: വരി 43:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<FONT COLOR=RED>
'''കോഴിക്കോട് ജില്ലയിലെ മണിയൂര്‍ഗ്രാമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം വടകര വിദ്യാഭ്യാസ ഉപജില്ലയിലെ ഒരുഹയര്‍സെക്കന്ററിവിദ്യാലയമാണ്, മണിയൂര്‍പഞ്ചായത്ത് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര് .ഇത് കേരളത്തിലെ ഗ്രാമപഞ്ചായത്ത് നേരിട്ട്നടത്തുന്ന ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നായിരുന്ന. ഇപ്പോള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വിദ്യാലയമായി മാറിയതിനു ശേഷം  ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, മണിയൂര്‍ എന്ന് പുനര്‍നാമകരണം ചെയ്തു .1996 ജൂണ്‍ ഒന്നാം തിയ്യതിയാണ് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.'''

</FONT COLOR=RED>
== ചരിത്രം ==
== ചരിത്രം ==
വളരെ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം 2004 ല്‍ ഒരു ഹയര്‍ സെക്കന്ററി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.ജനങ്ങളുടെ കൂട്ടായ്യയിമയിലൂടെ ഉയര്‍ന്ന് വന്ന ഈ വിദ്യാലയത്തില്‍ ആവശ്യമായസ്ഥലം സംഭാവനചെയ്തത് പരേതനായ ശ്രീ.ഐ.നാരായണന്‍ നമ്പ്യാര്‍ആണ്.പരേതനായ ശ്രീ. അപ്പുണ്ണികുറുപ്പ് മാസ്റ്റരായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകന്‍.കലാകായികരംഗങ്ങളില്‍ ഈവിദ്യാലയം ഏറെപ്രശസ്തമാണ്.സംസ്ഥാനദേശീയ മത്സരങ്ങളില്‍ പ്രശസ്തമായ വിജയം കൈവരിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിടുണ്ട്.ദേശീയകായികമേളയില്‍ സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെയുളള അംഗീകാരങ്ങള്‍ ലഭിച്ചിയുണ്ട്.

"https://schoolwiki.in/ഗവ._ഹയർ_സെക്കണ്ടറി_സ്കൂൾ,_മണിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്