"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 139: വരി 139:


PTA പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും മുതിർന്ന ക്ലാസുകളിലെ കുട്ടികളും ചേർന്ന് അവരെ സ്വീകരിച്ചു.കുട്ടികൾക്ക സമ്മാനങ്ങൾ വിതരണം ചെയ്തു.
PTA പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും മുതിർന്ന ക്ലാസുകളിലെ കുട്ടികളും ചേർന്ന് അവരെ സ്വീകരിച്ചു.കുട്ടികൾക്ക സമ്മാനങ്ങൾ വിതരണം ചെയ്തു.
== '''<big>ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും :</big>''' ==
"ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും <nowiki>''</nowiki>
ഒന്നാം ക്ലാസിലെ കുട്ടികളിൽ ഗണിതാഭിരുചി വളർത്തി , കളികളിലൂടെ ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ, അവരുടെ
രക്ഷിതാക്കൾക്കായി നടത്തിയ "ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും <nowiki>''</nowiki> എന്ന പരിശീലന  പരിപാടിയുടെ ഉദ്ഘാടനം 28/02/2022 ന് പി ടി എ പ്രസിഡണ്ട് ശ്രീ വിനോദ്  നിർവഹിച്ചു.