"ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=രാഹുലൻ .വി.പി
|പി.ടി.എ. പ്രസിഡണ്ട്=രാഹുലൻ .വി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=റീന.പി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=റീന.പി.എം
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=School1.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വടകര പട്ടണത്തിൽ നിന്നും രണ്ട് കി.മി അകലെയായി പ്രശസ്തമായ ലോകനാർകാവ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.   

== '''ചരിത്രം''' ==   
== ചരിത്രം==   
കോഴിക്കോട് ജില്ലയിൽ ഗവ: മേഖലയില് പ്രവർത്തിക്കുന്ന ഏക സംസകൃത വിദ്യാലയമാണ ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര. 1903-ല് വാണിവിലാസിനി അഡ്വാന്സ്ഡ് സംസ്കൃതം സ്കൂള് എന്ന പേരില് വടകര എടോടിയില് ഒരു വാടകക്കെട്ടിടത്തില് ഈ സ്ഥാപനം ആരംഭിച്ചു. സംസ്കൃതപണ്ഡിതനായിരുന്ന കാവില് പി. രാമന് പണിക്കരായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. സംസ്കൃതപഠനത്തിനായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില് നിന്നു പഠിതാക്കള് ഇവിടെ എത്തിയിരുന്നു. പിന്നീട് വിദ്യാലയം വടകരയ്ക്കടുത്ത് വീരന്ചേരിയില് ഏറെക്കാലം പ്രവര്ത്തിച്ചു.

വരി 90: വരി 87:
വി.ടി കുമാരൻ മാസ്റ്റർ (പ്രശസ്ത കവി), കെ. പി വാസു മാസ്റ്റർ (മുൻ പി. എസ്. സി മെമ്പർ ),

കടത്തനാട്ട് നാരായണൻ (സാഹിത്യ നിരൂപകന് ), കണ്ണൻ മാസ്റ്റർ (നാട്ടു വൈദ്യന് ),

അച്ചാമാ വര്ഗ്ഗീസ്.
അച്ചാമാ വര്ഗ്ഗീസ്
 
==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ന് തൊട്ട്  വടകര  നഗരത്തിൽ നിന്നും 1.50കി.മി. അകലത്തായി ലൊകനാര്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.         

|----
* വടകര രെയിൽവെ സേഷനില് നിന്ന്  2.50 അകലത്തില് ലൊകനാര്കാവിലെക്കുളള വഴിയില് സ്ഥിതി ചെയ്യുന്നു.

|}
{{#multimaps: 11.5979,75.5977 | width=800px | zoom=16 }}

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്._വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്