"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
=== '''സഹപാഠിക്കായി സമ്പാദ്യ ശേഖരണം''' ===

ലോക സമ്പാദ്യ ദിനത്തിൽ ചങ്ങാതിക്കായി കനിവിന്റെ കരം നീട്ടി ഒളകര ഗവൺമെന്റ് എൽപി സ്കൂ ൾ വിദ്യാർഥികൾ. അപകടത്തിൽ പരുക്കേറ്റ അജ്നാസ് എന്ന നാലാം ക്ലാസുകാരൻ സഹപാഠിക്കായാണ് ഒരു വർഷത്തോളമായി കുരുന്നുകൾ സ്വരൂപിച്ച തുക കൈമാറിയത്. കഴിഞ്ഞ വർഷം ലോക സമ്പാദ്യ ദിനത്തിൽ വിദ്യാലയത്തിലാരംഭിച്ച 'സമ്പാദ്യ ഗ്രാമം സന്തുഷ്ട ഗ്രാമം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും അജ്നാസിനായി ധനം സമാഹരിച്ചത്. പെരുവള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങലിന്റെ നേതൃത്വത്തിൽ അജ്നാസിന്റെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് കൈമാറി.

{| class="wikitable"
|+
![[പ്രമാണം:19833 sambadyam sahapadiku 2.jpg|നടുവിൽ|ലഘുചിത്രം|254x254ബിന്ദു]]
![[പ്രമാണം:19833 sambadyam sahapadiku 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
=== '''സഹായം നൽകി പാലിയേറ്റീവ് ദിനാചരണം''' ===

പാലിയേറ്റീവ് ദിനത്തിൽ കുരുന്നു കരങ്ങളിലൂടെ സമാഹരിച്ച പണം കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് അധികൃതർക്ക് കൈമാറി ഒളകര ഗവ.എൽപി സ്കൂൾ വിദ്യാർത്ഥികൾ. അച്ചടിച്ച് ധനസമാഹരണ കാർഡുകളുമായി വീടുകൾ തോറും കയറിയിറങ്ങിയാണ് കുട്ടികൾ ധനശേഖരണം നടത്തിയത് . ഹെഡ്മാസ്റ്റർ എൻ. ലായുധൻ, പിടിഎ പ്രസിഡന്റ് പി.പി.മുഹമ്മദ്, സ്കൂൾ ലീഡർ സഫ്വാൻ എന്നിവർ ചേർന്ന് കുന്നുംപുറം പാലിയേറ്റീവ് കെയർ യൂണിറ്റ് സെകറി പി . സുബ്രഹ്മണ്യന് കൈമാറി . ചടങ്ങിൽ വി.പി.നമ്പൂട്ടി വി.വിജയൻ , സുൽഫികർ , പി.സോമ രാജ് , കെ.കെ.റഷീദ് , പി.കെ.ഷാജി എന്നിവർ പങ്കെടുത്തു.