"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നു. ഇവിടെ പഠിക്കുന്ന 90% കുട്ടികളും താഴ്ന്ന ജീവിത നിലവാരമുള്ള കുടുംബങ്ങളിലെ കുട്ടികളാണ്. അതുകൊണ്ട് തന്നെ അവർ ഈ സ്ഥാപനത്തെ ജീവാത്മാവും പരമാത്മാവും ആയി കണക്കാക്കുന്നു. പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്നും അറിവിന്റെ വിശാലമായ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ നിരവധി എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകളും കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിലെല്ലാം മികച്ച വിജയങ്ങളും ഇതിനകം തന്നെ നമ്മുടെ സ്കൂൾ നേടിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകളും കലാമേള, ശാസ്ത്രമേള, കായികമേള എന്നിവയിലെല്ലാം മികച്ച വിജയങ്ങളും ഇതിനകം തന്നെ നമ്മുടെ സ്കൂൾ നേടിയെടുത്തിട്ടുണ്ട്. അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും  സ്കൂളിന്റെ പുരോഗതിക്കായി മനസ്സറി‍ഞ്ഞ് പ്രവർത്തിക്കുന്ന നല്ലവരായ  നാട്ടുകാരുടെയും പ്രയത്നമാണ് ഇന്നു കാണുന്ന എല്ലാറ്റിനും ആധാരം. നിലവിൽ 29 അധ്യാപകരും (ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ അധ്യാപകർ - 11 , എൽ.പി സ്കൂൾ അധ്യാപകർ - 10 , ജൂനിയർ ഹിന്ദി അധ്യാപകർ - 2, ജൂനിയർ അറബിക് അധ്യാപകർ - 4 , സംസ്കൃതം അധ്യാപക - 1) ഓഫീസ് അറ്റൻഡന്റ്-1, പാർട്ട് ടൈം സ്വീപ്പർ - 1 പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപികമാരും 3 ആയമാരും പാചകത്തിനായി 2 പേരും നിലവിൽ ജോലി ചെയ്തു വരുന്നു.
 
ഇപ്പോൾ 29 അധ്യാപകരും (ഹെഡ്മാസ്റ്റർ, യു.പി സ്കൂൾ അധ്യാപകർ - 11 , എൽ.പി സ്കൂൾ അധ്യാപകർ - 10 , ജൂനിയർ ഹിന്ദി അധ്യാപകർ - 2, ജൂനിയർ അറബിക് അധ്യാപകർ - 4 , സംസ്കൃതം അധ്യാപക - 1) ഓഫീസ് അറ്റൻഡന്റ്-1, പാർട്ട് ടൈം സ്വീപ്പർ - 1 പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപികമാരും 3 ആയമാരും പാചകത്തിനായി 2 പേരും നിലവിൽ ജോലി ചെയ്തു വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

"https://schoolwiki.in/ജി.എം.യു.പി.എസ്._ബി.പി.അങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്