"സി എൻ എൻ ബി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രധാനതാളിലെ ചിത്രങ്ങൾ ഒഴിവാക്കി.)
വരി 65: വരി 65:


==ചരിത്രം==
==ചരിത്രം==
തൊണ്ണൂറ കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരാരയണൻ നൻപതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂൾ തുടഭഭിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.
തൊണ്ണൂറ കൊല്ലം മുൻപ് ചേർപ്പിലും പരിസരത്തുമുള്ളവർക്ക് ആധുനിക വിദ്യാഭ്യാസം വേണമെങ്കിൽ തൃശ്ശൂരോ ഒല്ലൂരോ നടന്നുപോയി പഠിക്കേണ്ടിയിരുന്നു. നടന്നു ക്ലേശിച്ചുവരുന്ന വിദ്യാർത്ഥികളെ ചിറ്റൂർ മനയ്കൽ ആറാം തമ്പുരാൻ എന്ന പ്രസിദ്ധനായ ചിറ്റൂർ നാരാരയണൻ നമ്പൂതിരിപ്പാട് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചേർപ്പിൽ നാട്ടുകാരുടെ ശ്രേയസ്സുനുവേണ്ടി ഒരു സ്കൂൾ തുടങ്ങിയാലെന്തെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉയരുകയുണ്ടായി. ഈ ആശയനാളമാണ് ചേർപ്പ് സി.എൻ.എൻ. സ്കൂളായി പരിണമിച്ചത്. 1916 ജൂൺ മാസം 16 ന് ചേർപ്പ് സി.എൻ.എൻ. സ്കൂൾ ആദ്യമായി തുറക്കപ്പെട്ടു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 84: വരി 84:


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
ചേര്പ്പ് കേന്ത്രമായി പ്രവര്ത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എന്.എന്. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.
ചേർപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സഞ്ജീവനി സമിതിയാണ് സി.എൻ.എൻ. വിദ്യാലയങ്ങളുടെ മാനേജ്മെന്റ്.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 115: വരി 115:
*ചേർപ്പ് ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെ
*ചേർപ്പ് ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലെ
{{#multimaps:10.439012918243488,76.21084659953998|zoom=18}}  
{{#multimaps:10.439012918243488,76.21084659953998|zoom=18}}  




"https://schoolwiki.in/സി_എൻ_എൻ_ബി_എച്ച്_എസ്_ചേർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്