"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
വരി 75: വരി 75:
ഒരു ഗ്രാമത്തിനു ഐശ്വര്യവും, സംസ്കാരിക വളർചയും പ്രദാനം ചെയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ആ ഗ്രാമത്തിലെ വിദ്യാലയമാണ്. വിദ്യാസംമ്പന്നരായ ജനത നാടിൻെറ ഐശ്വര്യമാണ്. വെണ്ണിക്കുളത്തിൻെറ തിലകക്കുറിയായി ദീപമായി പരിലസിക്കുന്ന സെന്റ് ബഹനാൻസ് വിദ്യാലയ മുത്തശ്ശി നൂറിൻെറ പടവുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു.
ഇ. എം. എസ്. വാലാങ്കര ( ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ) ഹൈസ്ക്കൂൾ വാലാങ്കര ആയതും ഇപ്പോൾ എം. ഡി. ആൻഡ് കാതെലിക്കേറ്റ് കോ‍ർപറേറ്റിൽ പെട്ടിരിക്കുന്നതുമായ പരിണാമങ്ങളൊക്കെ അറിയുവാൻ ഇന്നത്തെ തലമുറയ്ക്കു താൽപര്യമായിരിക്കുമല്ലൊ. ഈ വിദ്യാലയത്തിന്റെ ചരിത്രം സമ്പൂർണ്ണമായിട്ടെങ്കിലും രേഖപ്പെടുത്തുവാൻ സഹായിചിട്ടുള്ളത് മുൻ പ്രഥമാദ്ധ്യാപകർ, മുൻ മാനേജർമാർ, എന്നിവരും സ്ക്കൂൾ രേഖകൾ വെണ്ണിക്കുളം സബ് രജിസ്റ്ററാഫീസ്ലുിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില പ്രമാണങ്ങൾ എന്നിവയുമാണ്.
വെണ്ണിക്കുളം  നിവാസികളും വിശിഷ്യാ വെണ്ണിക്കുളം ദേഷാഭിവൃദ്ധിനിസംഘവും, വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളി ഇടവകക്കാരും ഇവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആയിരത്തിതൊള്ളായിരത്തിപതിനാലാമാണ്ടോടുകൂടി ആരംഭിച്ചു. ആന്നു തിരുവിതാംകൂർ ചിഫ് ഇൻസ്പെക്ർ ഒാഫ് സ്ക്കൂൾസായിരുന്ന ഒ. എം. ചെറിയാന്റെ അദ്ധ്യക്ഷതയിലാണ് ആദ്യയോഗം ചേർന്നതും ഒരു കമ്മറ്റി രൂപീകരിച്ചതും. ഉദാരമതിയായ കൂടത്തുംമുറിയിൽ ഈപ്പൻ ഗീവറുഗീസാണത്രെ സ്ക്കൂൾ തുടങ്ങുന്നതിനു വെദിയൊരുക്കിയത്.
വെണ്ണിക്കുളം  നിവാസികളും വിശിഷ്യാ വെണ്ണിക്കുളം ദേഷാഭിവൃദ്ധിനിസംഘവും, വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളി ഇടവകക്കാരും ഇവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആയിരത്തിതൊള്ളായിരത്തിപതിനാലാമാണ്ടോടുകൂടി ആരംഭിച്ചു. ആന്നു തിരുവിതാംകൂർ ചിഫ് ഇൻസ്പെക്ർ ഒാഫ് സ്ക്കൂൾസായിരുന്ന ഒ. എം. ചെറിയാന്റെ അദ്ധ്യക്ഷതയിലാണ് ആദ്യയോഗം ചേർന്നതും ഒരു കമ്മറ്റി രൂപീകരിച്ചതും. ഉദാരമതിയായ കൂടത്തുംമുറിയിൽ ഈപ്പൻ ഗീവറുഗീസാണത്രെ സ്ക്കൂൾ തുടങ്ങുന്നതിനു വെദിയൊരുക്കിയത്.  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/തുടർന്നു വായിക്കുക ......|തുടർന്നു വായിക്കുക ......]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/തുടർന്നു വായിക്കുക ......]]
==സ്ക്കൂൾ മോട്ടോ==
==സ്ക്കൂൾ മോട്ടോ==
"ലീഡ് കൈണ്ടിലി ലൈറ്റ്"
"ലീഡ് കൈണ്ടിലി ലൈറ്റ്"
വരി 82: വരി 81:
==സ്ക്കൂൾ ഗാനം==
==സ്ക്കൂൾ ഗാനം==
നന്മ രൂപിയായ ദൈവമെ }
നന്മ രൂപിയായ ദൈവമെ
നിനക്കു വന്ദനം               (2)
നിൻ മനോജ്ഞരൂപമെൻെറ
നിനക്കു വന്ദനം             } (2)
നിൻ മനോജ്ഞരൂപമെൻെറ
മുന്നിലെന്നുംകാണണം        } (2)
മുന്നിലെന്നുംകാണണം        } (2)
(നന്മ രൂപിയായ ... )
(നന്മ രൂപിയായ ... )
ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ
ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ
എത്രയും  മനോജ്ഞമാം സദനമായ് ഭവിക്കണം
(നന്മ രൂപിയായ ... )
എത്രയും  മനോജ്ഞമാം സദനമായ് ഭവിക്കണം
(നന്മ രൂപിയായ ... )
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ
ഭക്തിയും വിവേകവും തരേണമെ, ദയാനിധേ
(നന്മ രൂപിയായ ... )
ഭക്തിയും വിവേകവും തരേണമെ, ദയാനിധേ
(നന്മ രൂപിയായ ... )
==സ്പതതി==
==സ്പതതി==
* [[സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി|സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി]]
==നവതി==
==നവതി==
==ശതാബ്ദി==
==ശതാബ്ദി==
* [[ശതാബ്ദിയിലെൻ കലാക്ഷേത്രം]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ശതാബ്ദിയിലെൻ കലാക്ഷേത്രം|ശതാബ്ദിയിലെൻ കലാക്ഷേത്രം]]
* [[ഒരു വട്ടം കൂടി ഓർമ്മയുടെ തിരുമുറ്റത്ത്]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഒരു വട്ടം കൂടി ഓർമ്മയുടെ തിരുമുറ്റത്ത്|ഒരു വട്ടം കൂടി ഓർമ്മയുടെ തിരുമുറ്റത്ത്]]
* [[മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്|മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്]]
* [[ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം|ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 119: വരി 114:
</gallery>
</gallery>
== വിദ്യാലയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ ==
== വിദ്യാലയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ ==
1916 - സ്ക്കൂൾ സ്ഥാപനം . ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ വാലാങ്കര എന്ന പേരിൽ .
1962 -  സെന്റ് ബഹനാൻസ് ഹൈസ്ക്കൂൾ വെണ്ണിക്കുളം എന്ന നാമധേയം നൽകി .
* 1916 - സ്ക്കൂൾ സ്ഥാപനം . ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ വാലാങ്കര എന്ന പേരിൽ .
1963 - കാതോലിക്കേറ്റ്  & എം .ഡി . സ്ക്കൂൾസ് കോർപ്പറേറ്റിലേക്ക് സ്ക്കൂൾ കൈമാറ്റം പ്രാരംഭ നടപടി .
* 1962 -  സെന്റ് ബഹനാൻസ് ഹൈസ്ക്കൂൾ വെണ്ണിക്കുളം എന്ന നാമധേയം നൽകി .
1974 - കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു .
* 1963 - കാതോലിക്കേറ്റ്  & എം .ഡി . സ്ക്കൂൾസ് കോർപ്പറേറ്റിലേക്ക് സ്ക്കൂൾ കൈമാറ്റം പ്രാരംഭ നടപടി .
1985 - ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം അനുവദിച്ചു .
* 1974 - കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു .      1985 - ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം അനുവദിച്ചു .
1986 - സപ്തതിയാഘോഷം , സുവനീർ പ്രകാശനം , ജില്ലയിൽ ആദ്യത്തെ പൗൾടി ക്ലബ് രൂപീകരണം .
* 1986 - സപ്തതിയാഘോഷം , സുവനീർ പ്രകാശനം , ജില്ലയിൽ ആദ്യത്തെ പൗൾടി ക്ലബ് രൂപീകരണം .
1999 - കമ്പ്യൂട്ടർ യൂണിറ്റ്  തുടക്കം .
* 1999 - കമ്പ്യൂട്ടർ യൂണിറ്റ്  തുടക്കം .
2000 - ഹയ‍ർസെക്കന്ററിയായി ഉയർത്തപ്പെട്ടു . എൻ . എൻ . എസ് . എസ്  യൂണിറ്റ് രൂപീകരണം .
* 2000 - ഹയ‍ർസെക്കന്ററിയായി ഉയർത്തപ്പെട്ടു . എൻ . എൻ . എസ് . എസ്  യൂണിറ്റ് രൂപീകരണം .
2001 - ഹയർസെക്കന്ററി സയൻസ് ലാബ് രൂപീകരണം .
* 2001 - ഹയർസെക്കന്ററി സയൻസ് ലാബ് രൂപീകരണം .
2002 - സ്ക്കൂൾ ഡയറി പ്രസദ്ധീകരിച്ചു .
* 2002 - സ്ക്കൂൾ ഡയറി പ്രസദ്ധീകരിച്ചു .
2003 - ഹൈസ്ക്കൂൾ കമ്പ്യൂട്ടർലാബ് സജ്ജീകരണം .
* 2003 - ഹൈസ്ക്കൂൾ കമ്പ്യൂട്ടർലാബ് സജ്ജീകരണം .
2005 - എസ് . എസ് . എൽ . സി . 100% വിജയം .
* 2005 - എസ് . എസ് . എൽ . സി . 100% വിജയം .
2006 - നവതി വർഷം , കളിസ്ഥലത്തേക്കുള്ള പാല നി‍മാണം , പി . ജെ . കുര്യൻ എം. പി. ഫണ്ട് ഉപയോഗിച്ച് . എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കുമാരി അക്ഷര രവി .
* 2006 - നവതി വർഷം , കളിസ്ഥലത്തേക്കുള്ള പാല നി‍മാണം , പി . ജെ . കുര്യൻ എം. പി. ഫണ്ട് ഉപയോഗിച്ച് . എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കുമാരി അക്ഷര രവി .
2007 - നവീകരിച്ച കമ്പ്യൂട്ട‍ർ ലാബ് , ലൈബ്രറി എച്ച് . എസ് .എസ് . ഉദ്ഘാടനം , മഴവള്ള സംഭരണി നി‍ർമാണം .
* 2007 - നവീകരിച്ച കമ്പ്യൂട്ട‍ർ ലാബ് , ലൈബ്രറി എച്ച് . എസ് .എസ് . ഉദ്ഘാടനം , മഴവള്ള സംഭരണി നി‍ർമാണം .
2008 - സ്ക്കൂൾ ബസ്സ് സ്വന്തമായി .
* 2008 - സ്ക്കൂൾ ബസ്സ് സ്വന്തമായി .     2009 - വിദ്യാരംഗം യൂണിറ്റ് നിലവിൽ വന്നു .
2009 - വിദ്യാരംഗം യൂണിറ്റ് നിലവിൽ വന്നു .
* 2010 - ജേ . ആ‍ർ . സി . യൂണിറ്റ് നിലവിൽ വന്നു .
2010 - ജേ . ആ‍ർ . സി . യൂണിറ്റ് നിലവിൽ വന്നു .
* 2011 - സ്റ്റേഡിയ നിർമാണം ഉദ്ഘാടനം . രണ്ടാമത്തെ സ്ക്കൂൾ ബസ് , വിദ്യാമൃത അവാർഡ് ശൈനോ സാറിന് ലഭിച്ചു ( H.S.S
2011 - സ്റ്റേഡിയ നിർമാണം ഉദ്ഘാടനം . രണ്ടാമത്തെ സ്ക്കൂൾ ബസ് , വിദ്യാമൃത അവാർഡ് ശൈനോ സാറിന് ലഭിച്ചു ( H.S.S
* 2012 - കുടിവെള്ള സംവിധാന രൂപിീകരണം , ഇൻവെർട്ടർ സ്ഥാപിച്ചു , കുട്ടികർഷക അവാർഡ് സൂരന്ദ്  ( H.S) ലഭിച്ചു . ജില്ലയിലെ മികച്ച നിരൂക്ഷണ ശാലയായി തെരഞ്ഞെടുത്തു .
2012 - കുടിവെള്ള സംവിധാന രൂപിീകരണം , ഇൻവെർട്ടർ സ്ഥാപിച്ചു , കുട്ടികർഷക അവാർഡ് സൂരന്ദ്  ( H.S) ലഭിച്ചു . ജില്ലയിലെ മികച്ച നിരൂക്ഷണ ശാലയായി തെരഞ്ഞെടുത്തു .
* 2013 - റവന്യു ജില്ല കലോലത്സവ വേദിയായി , സംസ്ഥാന തല മോണോ ആക്ട് അരുണിമ  ( H.S.S.) നേടി .പി . റ്റി . പുന്നൂസ് സ്മാരക പ്രദാത്  എൻഡോവ്മെന്റ് മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു .
2013 - റവന്യു ജില്ല കലോലത്സവ വേദിയായി , സംസ്ഥാന തല മോണോ ആക്ട് അരുണിമ  ( H.S.S.) നേടി .പി . റ്റി . പുന്നൂസ് സ്മാരക പ്രദാത്  എൻഡോവ്മെന്റ് മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു .
* 2014 - അവെന , മോണോ ആക്ട് സംസ്ഥാനതലം രണ്ടാം സ്ഥാനം .
2014 - അവെന , മോണോ ആക്ട് സംസ്ഥാനതലം രണ്ടാം സ്ഥാനം .
* 2015 - റവന്യൂ തലത്തിൽ  പ്രവർത്തിപരിചയം H.S -1ST  H.S.S – 2nd നേടി , ശതാബ്ദിയാഘോഷ ഉദ്ഘാടനം , സ്മാർട്ട് കല്ലിടൽ പ്രൊഫ . പി .ജെ . കുര്യൻ നി‍ർവഹിച്ചു , നീന്തൽപരിശീലനം ആരംഭിച്ചു , എൻ .എസ് .എസ് . യൂണിറ്റ് നി‍ർധന വിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു  നൽകി , ഭാരതീയം പത്രം പ്രസദ്ധീകരിച്ചു .
2015 - റവന്യൂ തലത്തിൽ  പ്രവർത്തിപരിചയം H.S -1ST  H.S.S – 2nd നേടി , ശതാബ്ദിയാഘോഷ ഉദ്ഘാടനം , സ്മാർട്ട് കല്ലിടൽ പ്രൊഫ . പി .ജെ . കുര്യൻ നി‍ർവഹിച്ചു , നീന്തൽപരിശീലനം ആരംഭിച്ചു , എൻ .എസ് .എസ് . യൂണിറ്റ് നി‍ർധന വിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു  നൽകി , ഭാരതീയം പത്രം പ്രസദ്ധീകരിച്ചു .
* 2016 - ശതാബ്ദി ഒാപ്പൺ എയർ ഓഡിറ്റോറിയം  , സ്മാ‍ർട്ട് റൂം ഉദ്ഘാടനം , എസ് . എൽ . സി  100% വിജയം , ആശേർപാേൾ  +2 പരീക്ഷയ്ക്ക് 1200 / 1200 മാർകും നേടി , ഗൈഡ്സ് യൂണിറ്റ് രൂപീകരണം , ഉച്ചഭാഷണി എല്ല ക്ലാസിലും ലഭ്യമാക്കി .
2016 - ശതാബ്ദി ഒാപ്പൺ എയർ ഓഡിറ്റോറിയം  , സ്മാ‍ർട്ട് റൂം ഉദ്ഘാടനം , എസ് . എൽ . സി  100% വിജയം , ആശേർപാേൾ  +2 പരീക്ഷയ്ക്ക് 1200 / 1200 മാർകും നേടി , ഗൈഡ്സ് യൂണിറ്റ് രൂപീകരണം , ഉച്ചഭാഷണി എല്ല ക്ലാസിലും ലഭ്യമാക്കി .
* 2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ്  രൂപീകരണം , എസ് . എൽ . സി  100 % വിജയം .
2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ്  രൂപീകരണം , എസ് . എൽ . സി  100 % വിജയം .
* 2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ്  വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി  100 % വിജയം .
2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ്  വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി  100 % വിജയം .
* 2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക്  വിമുക്തവിദ്യാലയം,  മുകുളം പദ്ധതി , കുട്ടിക്കർക അവാ‍ർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ്  & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി  100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലൂടെ നടത്തി .
2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക്  വിമുക്തവിദ്യാലയം,  മുകുളം പദ്ധതി , കുട്ടിക്കർക അവാ‍ർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ്  & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി  100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിലൂടെ നടത്തി .
* 2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻ‍ഡ് സാനിറ്റൈസർ , തെ‍ർമൽ സ്ക്കാനർ  എന്നിവ നൽകി .
2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻ‍ഡ് സാനിറ്റൈസർ , തെ‍ർമൽ സ്ക്കാനർ  എന്നിവ നൽകി .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/റെ‍ഡ്ക്രോസ്സ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/റെ‍ഡ്ക്രോസ്സ്|റെ‍ഡ്ക്രോസ്സ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാലയം പ്രതിഭകളോടോപ്പം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാലയം പ്രതിഭകളോടോപ്പം.|വിദ്യാലയം പ്രതിഭകളോടോപ്പം.]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാരംഗം കലാസാഹിത്യവേദി]] .
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] .
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.എസ്.എസ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.എസ്.എസ്|എൻ.എസ്.എസ്]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.സി.സി]] .
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.സി.സി|എൻ.സി.സി]] .
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഡിജിറ്റൽ മാഗസിൻ]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലാസ് മാഗസിൻ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്ക്കൂൾ ബ്ളോഗ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്ക്കൂൾ ബ്ളോഗ്|സ്ക്കൂൾ ബ്ളോഗ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്.|ലിറ്റിൽകൈറ്റ്സ്.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.|സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഹലോ ഇംഗ്ലീഷ് .]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഹലോ ഇംഗ്ലീഷ് .|ഹലോ ഇംഗ്ലീഷ് .]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/യു എസ് എസ് .]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/യു എസ് എസ് .|യു എസ് എസ് .]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ -- മൈക്രോഗ്രീനാണ് പുതിയ താരം .]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ|പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ]] -- മൈക്രോഗ്രീനാണ് പുതിയ താരം.
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/മുകുളം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/മുകുളം.|മുകുളം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/കുട്ടികർഷകൻ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/കുട്ടികർഷകൻ.|കുട്ടികർഷകൻ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഗൈഡ്സ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഗൈഡ്സ്|ഗൈഡ്സ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/നാഷണൽ സർവീസ് സ്കീം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/നാഷണൽ സർവീസ് സ്കീം.|നാഷണൽ സർവീസ് സ്കീം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്കൗട്ട്  പ്രസ്ഥാനം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്കൗട്ട്  പ്രസ്ഥാനം.|സ്കൗട്ട്  പ്രസ്ഥാനം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പഠനോത്സവം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പഠനോത്സവം.|പഠനോത്സവം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലൈബ്രറി]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലൈബ്രറി|ലൈബ്രറി]]
<gallery>
<gallery>
Image:DSC00275 copy.jpg|Caption1
Image:DSC00275 copy.jpg|Caption1
വരി 197: വരി 191:
==പ്രധാന പ്രവർത്തനങ്ങൾ==
==പ്രധാന പ്രവർത്തനങ്ങൾ==
വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.
ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത്  എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം  തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി.
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
'''1. സോഷ്യൽ സർവ്വീസ് ലീഗ്'''
'''സോഷ്യൽ സർവ്വീസ് ലീഗ്'''
അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു
അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു
'''നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി
'''2. നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി
സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.
'''സ്കൂൾ  കോ-ഓപ്പരേറ്റീവ്  സൊസൈറ്റി
'''കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു
'''പ്രവൃത്തി പരിചയ സംഘടന'''
സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.
വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു.
'''5.  M G O C S M പ്രയർ ഗ്രൂപ്പ്'''
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.
'''നല്ല പാഠം പദ്ധതി'''
നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി.
'''7. ക്യഷി'''
'''3. സ്കൂൾ  കോ-ഓപ്പരേറ്റീവ്  സൊസൈറ്റി
ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.
'''8. മൗണ്ടനയറിംഗ് പ്രോഗ്രാം'''
കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു
എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു.
'''4. പ്രവൃത്തി പരിചയ സംഘടന'''
''9. കലാക്ഷേത്ര അവാർഡ്''
വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്.
'''5.  M G O C S M പ്രയർ ഗ്രൂപ്പ്'''
'''10. ദിനാചരണങ്ങൾ'''
പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.
വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു
'''6. നല്ല പാഠം പദ്ധതി'''
'''11. ഐ ഇ ഡി കുട്ടികൾ'''
നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി.
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു.
'''7. ക്യഷി'''
==മുൻ സാരഥികൾ==
ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.
'''8. മൗണ്ടനയറിംഗ് പ്രോഗ്രാം'''
എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു.
''9. കലാക്ഷേത്ര അവാർഡ്''
'''10. ദിനാചരണങ്ങൾ'''
വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു
'''11. ഐ ഇ ഡി കുട്ടികൾ'''
==മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 230: വരി 214:
*ശ്രീ. എം. സി. മാത്യു
*ശ്രീ. എം. സി. മാത്യു
*ശ്രീ. എം. വി. ഏബ്രഹാം
*ശ്രീ. എം. വി. ഏബ്രഹാം
*ശ്രീ. എൻ. ജി. നൈനാൻ
*ശ്രീ. എൻ. ജി. നൈനാൻ
*ശ്രീ. കെ. സി. ജോർജ്. (1972-1980)
*ശ്രീ. കെ. സി. ജോർജ്. (1972-1980)
വരി 269: വരി 253:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* '''തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.'''
*'''തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.'''
*'''കോട്ടയത്തു നിന്നും35 കി. മീ തെക്ക്  - പുതുപ്പള്ളി- കറുകച്ചാൽ- മല്ലപ്പള്ളി വഴി.'''
*'''കോട്ടയത്തു നിന്നും35 കി. മീ തെക്ക്  - പുതുപ്പള്ളി- കറുകച്ചാൽ- മല്ലപ്പള്ളി വഴി.'''
*'''കോഴഞ്ചേരിയിൽ നിന്നു് 8 കി മീ വടക്ക്. കോഴഞ്ചേരി - മല്ലപ്പള്ളി റൂട്ടിൽ'''.
*'''കോഴഞ്ചേരിയിൽ നിന്നു് 8 കി മീ വടക്ക്. കോഴഞ്ചേരി - മല്ലപ്പള്ളി റൂട്ടിൽ'''.
*'''റാന്നിയിൽ നിന്നും 22 കി. മീ പടി‍ഞ്ഞാറ്  - റാന്നി - തിരുവല്ല റൂട്ടിൽ.'''
*'''റാന്നിയിൽ നിന്നും 22 കി. മീ പടി‍ഞ്ഞാറ്  - റാന്നി - തിരുവല്ല റൂട്ടിൽ.'''
{{#multimaps:9.4030703,76.6682189|zoom=18}}
{{#multimaps:9.4030703,76.6682189|zoom=18}}