"എസ്.ജെ.എച്ച്.എസ് ചിന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിൻറെ കൈവഴിക്കും തേയില  തോട്ടങ്ങൾക്കും നടുവിൽ  ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന  വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ. 1983-ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി സ്ഥാപിച്ച  സ്കൂൾ ഈ നാട്ടിലെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളി സമൂഹത്തിൻ്റെയും  പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട്  വളർന്നുകൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്.ജെ.എച്ച്.എസ്_ചിന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്