"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (കൂട്ടിചേർത്തു)
(ചെ.) (കൂട്ടിചേർത്തു)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|P.T.M.V.H.S.S Maruthoorkonam}}സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ആരാധ്യനായ സ്ഥാപക മാനേജർ ശ്രീ ദാമോദരൻ പിള്ള യുടെ ദീർഘവീക്ഷണത്തോടെ ആണ് 1976 ഓഗസ്റ്റ് നാലിന് ഈ സ്കൂൾ ജന്മംകൊണ്ടത് പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നെന്നും അഭിമാനിക്കാം.235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ഡഡഡ എന്നിവയെല്ലാം ഒരേ വിദ്യാലയഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലെ പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു അതെ, ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ  ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻെ്റ ദീർഘവീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു. {{അപൂർണ്ണം}}  
{{prettyurl|P.T.M.V.H.S.S Maruthoorkonam}}സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അവിസ്മരണീയമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ആരാധ്യനായ സ്ഥാപക മാനേജർ ശ്രീ ദാമോദരൻ പിള്ള യുടെ ദീർഘവീക്ഷണത്തോടെ ആണ് 1976 ഓഗസ്റ്റ് നാലിന് ഈ സ്കൂൾ ജന്മംകൊണ്ടത് പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നെന്നും അഭിമാനിക്കാം.235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ബി എഡ് ,ടി ടി സി എന്നിവയെല്ലാം ഒരേ വിദ്യാലയഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു അതെ, ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ  ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻെ്റ ദീർഘവീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു. {{അപൂർണ്ണം}}  
<!-- ''PTMVHSS MARUTHOORKONAM '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''PTMVHSS MARUTHOORKONAM '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 102: വരി 102:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  ഭാസ്കരൻ നായർ സാർ ആണ് പ്രഥമ അദ്ധ്യാപകൻ. അതിനുശഷം വേണുഗോപാലൻ നായർ പ്രധാനാധ്യാപകനായി. തുടർന്ന് ശശിധരൻ നായർ പ്രധാനാധ്യാപകനായി. പ്രസന്നകുമാരി</big> <big>ടീച്ചർ അടുത്ത സാരഥി ആയി. ജയകുമാർ സാർ ആയിരുന്നു പിന്നത്തെ സാരഥി. ശേഷം ശ്രീകുമാരിടീച്ചർ  എച്ച്. എം ആയി.ഇപ്പോൾ ഉഷാകുമാരി ടീച്ചറാണ് പ്രഥമാധ്യാപിക</big>

'''<big>ഹൈസ്കൂൾ</big>'''
<big>ഹൈസ്കൂൾ വിഭാഗത്തിൽ 8 9 10 ക്ലാസുകളിൽ 2 ഡിവിഷൻ വീതമാണ് ഞങ്ങൾക്കുള്ളത് കൂടുതൽഅറിയാം</big>

'''<big><u>വി എച്ച് എസ്</u></big>'''
'''<big><u>വി എച്ച് എസ്</u></big>'''