"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 204: വരി 204:
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂൾ തല പ്രവർത്തനങ്ങൾ ജനുവരി 27-ാം തീയതി 11 മണിക്ക് മുൻസിപ്പൽ കൗൺസിലർ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ശ്രീ.സി.എൻ.ശങ്കരൻ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റർ ശ്രീ. എം.വി.നീലകണ്ഠൻ നമ്പൂതിരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.എസ്.കൃഷ്ണൻ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിർദ്ദേശങ്ങളുമായി ഒപ്പം ചേർന്നു. തുടർന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂൾ ഡവലപ്‌മെന്റ് പ്ലാൻ ചർച്ചചെയ്തു.

{| class="wikitable"
|+
!അക്കാദമികമാസ്റ്റർപ്ലാൻ
പ്രവർത്തനങ്ങൾ
|-
|ഇംഗ്ലീഷ് അസംബ്ലി
|-
|ദിവസവുംഇംഗ്ലീഷ്‌ ഡയറി  എഴുതുക
|-
|ഇംഗ്ലീഷ് കത്തെഴുതൽ
|-
|ഗ്രാമർ സ്കൂൾ
|-
|പദപ്രശ്നനിർമാണം
|-
|ഇംഗ്ലീഷ് കോർണർ
|-
|കുട്ടികളുടെ റേഡിയോ
|-
|ഭാഷാക്ലബ്
|-
|ഗണിത പാർക്ക്
|-
|പ്രതിഭാപോഷണം
|-
|സാമൂഹ്യശാസ്ത്രലൈബ്രറി കോർണർ
|-
|പി.ടി .എ ./എം .പി .ടി .എ .കലോത്സവം
|-
|കോർണർ പി .ടി .എ .
|-
|അംഗൻവാടി കലോത്സവം
|}

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.624149,76.528073|zoom=15}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.624149,76.528073|zoom=15}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
#കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ കുമാരനെല്ലൂർ സ്റ്റോപ്പിൽ ബസ് ഇറങ്ങി കൂമാരനല്ലൂർ അമ്പലത്തിലേക്കുള്ള വഴിയിലൂടെ നടക്കുക. അമ്പലത്തിലരികിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
#കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ കുമാരനെല്ലൂർ സ്റ്റോപ്പിൽ ബസ് ഇറങ്ങി കൂമാരനല്ലൂർ അമ്പലത്തിലേക്കുള്ള വഴിയിലൂടെ നടക്കുക. അമ്പലത്തിലരികിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കുമാരനല്ലൂർ_ഡിവി_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്