"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രധാന പേജിൽ നിന്ന് ഉപതാളിലേയ്ക്കു കണ്ണി ചേർത്തു.)
(→‎മികവുകൾ: /*വഴികാട്ടി/)
വരി 69: വരി 69:
കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം എന്നിവയടങ്ങിയതാണ്  ഈ വിദ്യാലയം.  കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവശ്യങ്ങൾക്കുമായി ഒരു വലിയ ഗ്രൗണ്ട് ഈ വിദ്യാലയത്തിനുണ്ട്. '''ഹൈടെക്ക് സ്കൂൾ''' പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും മറ്റും ലഭ്യമാണ്. ഇവ കുട്ടികളുടെ പഠനം ഫലപ്രദമായും മികവുറ്റ രീതിയിലും നടത്താൻ സഹായകമാകുന്നു. അതോടൊപ്പം എല്ലാ കുട്ടികൾക്കും '''കമ്പ്യൂട്ടർ ക്ലാസ്സുകളും''' പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. '''<nowiki/>'അന്റോണിയൻ വോയ്സ്'''' എന്ന പേരിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ റേ‍ഡിയോ...[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/സൗകര്യങ്ങൾ|(കൂടുതൽ വായിക്കുക)]]   
കുട്ടികൾക്കാവശ്യമായ എല്ലാ  ഭൗതികസൗകര്യങ്ങളും ഈ വിദ്യലയത്തിൽ ഉണ്ട്. ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, പത്ത് ക്ലാസ്സ്‌റൂം എന്നിവയടങ്ങിയതാണ്  ഈ വിദ്യാലയം.  കുട്ടികൾക്ക് കളിക്കുവാനും സ്പോർട്സ് ആവശ്യങ്ങൾക്കുമായി ഒരു വലിയ ഗ്രൗണ്ട് ഈ വിദ്യാലയത്തിനുണ്ട്. '''ഹൈടെക്ക് സ്കൂൾ''' പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും മറ്റും ലഭ്യമാണ്. ഇവ കുട്ടികളുടെ പഠനം ഫലപ്രദമായും മികവുറ്റ രീതിയിലും നടത്താൻ സഹായകമാകുന്നു. അതോടൊപ്പം എല്ലാ കുട്ടികൾക്കും '''കമ്പ്യൂട്ടർ ക്ലാസ്സുകളും''' പ്രത്യേകമായി ഒരുക്കിയിരിക്കുന്നു. '''<nowiki/>'അന്റോണിയൻ വോയ്സ്'''' എന്ന പേരിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ റേ‍ഡിയോ...[[സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ/സൗകര്യങ്ങൾ|(കൂടുതൽ വായിക്കുക)]]   
=='''മികവുകൾ'''==
=='''മികവുകൾ'''==
'''ജൈവ പച്ചക്കറി കൃഷി'''


സെന്റ്. ആന്റണീസ് എൽ . പി .സ്കൂളിലെ 2016-17 അധ്യയനവർഷത്തെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി. കുട്ടികളിൽ കാർഷികാഭിമുഖ്യം  വളർത്തുവാനുതകുന്ന പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ  നടത്തുവാൻ കഴിഞ്ഞു .സമൂഹത്തിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിഷത്തിൽ നിന്നും നമുക്ക് രക്ഷ നേടാമെന്നും രാസവളപ്രയോഗംമൂലം ഫലപുഷ്ട്ടമാല്ലതയിക്കൊണ്ടിരിക്കുന്ന മണ്ണിൽ , ജൈവകൃഷി എങ്ങനെ ചെയ്യാമെന്നും, അത് അത്രമാത്രം  ഫലം തരുമെന്നും കുട്ടികൾക്കും, സമൂഹത്തിനും മനസ്സിലക്കികൊടുക്കുവാൻ  കൂടിയാണ് ജൈവകൃഷി നടത്തിയത് . സാധാരണയിൽനിന്നും വ്യത്യസ്തമയി അന്യസംസ്ഥാനങ്ങളിൽ നിന്ന്‌ ഇറക്കുമതിചെയ്യുന്ന കാരറ്റ് , ബീറ്റ്റൂട്ട്  , കൊളിഫ്ലവർ, സവോള, ചീര, വഴുതന, പീചിലിങ്ങ, തക്കാളി എന്നിവ കൃഷിചെയ്തു .
=== '''തളിർ പദ്ധതി''' ===
വിദ്യാർത്ഥികളിൽ കാർഷികസംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിൽ ഉപയോഗിക്കുന്നതിനും, ബഹുജന പങ്കാളിത്തത്തോടെ പേരാമ്പ്ര സബ് ജില്ല നടപ്പിലാക്കുന്ന പദ്ധതിയാണ് 'തളിർ'. ജൈവകൃഷിരീതിയിലൂടെ വിഷരഹിതമായ ഭക്ഷ്യോത്പ്പന്നങ്ങൾ വിജയകരമായി ഉത്പാദിപ്പിക്കാമെന്ന സന്ദേശം കുട്ടികളിൽ വളർത്തുവാനും, പച്ചക്കറികളുടെ അനിയന്ത്രിതമായ വിലവർദ്ധനവിനെ ഒരു പരിധി വരെ പ്രതിരോധിക്കുവാനും ലക്ഷ്യമാക്കിക്കൊണ്ടാണ് സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ തളിർ പദ്ധതി ആരംഭിച്ചത്.  


'''കൃഷിരീതി (പ്രക്രിയ )'''
കാർഷികക്ലബ്ബ് സെക്രട്ടറി ജോ നോയൽ ജോൺ, മറ്റ് അംഗങ്ങൾ, അധ്യാപകർ, പി.ടി. എ. പ്രതിനിധികൾ, എന്നിവർ ചേർന്ന് 18-12-2021 ശനിയാഴ്ച്ച സ്കൂൾ പരിസരത്ത് ലഭ്യമായ സ്ഥലത്ത് വിവിധ കൃഷികൾക്കായി നിലമൊരുക്കി. അതോടൊപ്പം അമ്പതു ഗ്രോ ബാഗുകളിൽ വളവും മണ്ണും ചകിരിച്ചോറും ചേർത്ത മിശ്രിതം നിറയ്ക്കുകയുണ്ടായി. ഇത് എല്ലാ ദിവസവും നനച്ച്, മണ്ണ് കൃഷിക്കു പാകമാക്കി വച്ചു. 3-1-2022 തിങ്കളാഴ്ച്ച പി. ടി. എ. പ്രസിഡന്റ് വി. ‍ഡി. പ്രേമരാജിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപകൻ ശ്രീ. ഷിബു മാത്യു തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പൂർണമായും ജൈവരീതിയിൽ തന്നെയാണ് തളിർ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, കുമ്മായം എന്നിവ അടിവളമായി ചേർത്തു. യഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം, മണ്ണുകൂട്ടിക്കൊടുക്കൽ എന്നിവ നടത്തി. ദിവസവും ആവശ്യമായ തോതിൽ ജലസേചനം നടത്തി. കുട്ടികൾ കൊണ്ടുവന്ന ചാണകസ്ലറിയും ഇടയ്ക്കു വളമായി നല്കി. കുട്ടികളും അധ്യാപകരും ചേർന്നാരംഭിച്ച ഈ പദ്ധതിയ്ക്ക് സമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചു. അവധി ദിവസങ്ങളിൽ ചെടിപരിപാലനം നാട്ടുകാർ ഏറ്റെടുത്തു. മുടങ്ങാതെയുള്ള ചെടി നനയിൽ നാട്ടുകാരുടെ സഹായം വളരെ പ്രയോജനകരമായിരുന്നു. കീടനാശിനിയായി പുകയിലക്കഷായമാണ് പ്രധാനമായും ഉപയോഗിച്ചത്. പേരാമ്പ്ര സബ്‍ജില്ലയിൽ നടന്ന ഈ പദ്ധതിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാലയത്തിനു കഴി‍‍ഞ്ഞു.


മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ നവംബർ മാസം ആദ്യ ആഴ്ചയിൽ തന്നെ ട്രേകളിൽ മണ്ൺനിറച്ച് വിത്തുകൾ പാകി . മുളച്ച തൈകൾ പാകത്തിന് വലിപ്പമായപ്പോൾ, പ്രത്യേകം തടങ്ങൾ എടുത്ത് ട്രേയിൽ നിന്ന്‌ മാറ്റിനട്ടു. കൃത്യമായ അകലം പാലിച്ചു ഓരോ തൈകളും നട്ടു. മണ്ണിരകമ്പോസ്റ്റും, ചാണകപൊടിയും അടിവളമായിട്ടു .
ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .
       
 
കാർഷിക ക്ലബിലെ അംഗങ്ങളായ കുട്ടികളുടേയും ക്ലബിന് നേതൃത്വം നൽകുന്ന അധ്യാപകരുടെയും മേൽനോട്ടത്തിലാണ് എല്ലാപ്രവർത്തനങ്ങളും നടത്തിയത് യാഥാസമയങ്ങളിൽ കളപറിക്കൽ, വളപ്രയോഗം,മണ്ണുകൂട്ടികൊടുക്കൽ എന്നിവ നടത്തി. ദിവസവും ആവശ്യമായ തോതിൽ ജലസേചനം നടത്തി. ഇതിനെല്ലാം കുട്ടികൾതന്നെയാണ് മുൻകൈയ്യെടുത്തത് . കൃഷിക്കവിശ്യമായ  ചാണകപൊടി, മണ്ണിരകമ്പോസ്റ്റ്  എന്നിവ കുട്ടികൾ തന്നെ കൊണ്ടുവന്നു.ചാണകസ്ലറിയും ഇടയ്ക്ക് വളമായി നൽകി. കൃഷിക്കവിശ്യമായ വിത്ത്, തൈ, വളം , കവർ എന്നിവ കൊണ്ടുവന്ന  കുട്ടികളുടെ പേരുകളാണ് ഓരോ തൈക്കും നൽകിയത്. കുട്ടികളുടെ പേരുകൾ എഴുതിയ ബോർഡുകൾ ഓരോ ചെടിയുടെയും സമീപത്തു സ്ഥാപിച്ചു . ഇത് കുട്ടികൾക്ക് വളരെ അധികം താല്പര്യം ജനിപ്പിച്ചു. സ്കൂൾ പരിസരത്ത് കുട്ടികളും അധ്യാപകരും ചേർന്ന് ആരംഭിച്ച ഈ സംരംഭത്തിന് സമൂഹത്തിൻറെ വലിയ പിന്തുണ ലഭിച്ചു. അവധി ദിവസങ്ങളിൽ ഈ ചെടികളുടെ പരിപാലനം നാട്ടുകാർ ഏറ്റെടുത്തു. ക്രിസ്മസ് അവധിക്കാലത്തൂം മറ്റ് അവധിദിവസങ്ങളിലും ചക്കിട്ടപാറ  അങ്ങാടിയിലെ ഓട്ടോക്കാരും കച്ചവടക്കാരും ചെടികൾക്ക് ജലസേചനം നടത്താൻ മറന്നില്ല. ഇതുവഴി കടന്നുപോയവർക്കല്ലാം പച്ചക്കറികളിലേക്ക് ഒന്ന് നോക്കാതിരിക്കാനായില്ല .
=== താമരശ്ശേരി രൂപതയിലെ മികച്ച എൽ. പി. സ്കൂൾ ===
വിദ്യാഭ്യാസ മേഖലയിൽ സ്തൂത്യർഹമായ സേവനം നടത്തുന്ന വിദ്യാലയങ്ങളാണ് താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയ്‍ക്കു കീഴിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയിലെ മികച്ച എൽ.പി. സ്കൂളിനുള്ള പുരസ്കാരം സ്കൂളിനു ലഭിക്കുകയുണ്ടായി.


'''വിളവെടുപ്പ്'''
=== മനോരമ നല്ലപാഠം - എ ഗ്രേഡ് ===
മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി സ്കൂളിന് എ ഗ്രേ‍ഡ് ലഭിക്കുകയുണ്ടായി.


2017ഫെബ്രുവരി 7 ന് വിളവെടുപ്പ് ഉത്സവമായി ആഘോഷിച്ചു. പറിച്ചെടുത്ത പച്ചക്കറികൾ ഉപയോഗിച്ച് പല ദിവസങ്ങളിലും ഉച്ചയൂണിനു സാമ്പാറും ,മസാലക്കറിയും
=== വിവിധ മേഖലകളിലെ മികവുകൾ ===
ബീറ്ററൂട്ട് സലാഡ്  ഉണ്ടാക്കുക്കയും ചെയ്തു .കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കുന്നതിനായി ചെയ്ത ഉദ്യമം തീർത്തും വിജയകരമായിരുന്നു .
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ പല കുട്ടികളുടേയും വീടുകളിൽ അവർ പച്ചക്കറികൾ നട്ടു പരിപാലിക്കുന്നുണ്ട് .


== '''മാനേജ്‍മെന്റ്''' ==
== '''മാനേജ്‍മെന്റ്''' ==
താമരശ്ശേരി രൂപതയുടെ കോ‍ർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.


=='''അദ്ധ്യാപകർ'''==
=='''അദ്ധ്യാപകർ'''==
വരി 196: വരി 198:


== '''പ്രശസ്തരായ പ‍ൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പ‍ൂർവവിദ്യാർത്ഥികൾ''' ==
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ


=='''ക്ലബ്ബ‍ുകൾ'''==
=='''ക്ലബ്ബ‍ുകൾ'''==


=== ഇംഗ്ലീഷ് ക്ലബ്‌ ===
=== ഇംഗ്ലീഷ് ക്ലബ്‌ ===
2016-17അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിൻറെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.
2021-22 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനം വളരെ വിപുലമായ രീതിയിൽ നടത്തി 1 മുതൽ 5 വരെ ക്ലാസ്സുകളിലെ കുട്ടികളെ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വെള്ളിയാഴ്ചകളിൽ  പ്രത്യേക അവസരം നൽകുന്നു. 3,4 ,5 ക്ലാസ്സുകളിലെ കുട്ടികൾ ഇംഗ്ലീഷ് പത്രവാർത്ത ദിവസവും എഴുതാറുണ്ട്.


സയൻസ് ക്ലബ്ബ്
=== സയൻസ് ക്ലബ്ബ് ===
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശേഷികളും വളർത്താൻ സ്കൂളിലെ ശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ഐ. എസ്. ആർ.ഒ. ശാസ്ത്രജ്ഞന്റെ ഓൺലൈൻ ക്ലാസ് കുട്ടികൾക്കായി സജ്ജമാക്കി.


===ഗണിത ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
എൽ. പി. ക്ലാസുകൾ പിന്നിടുന്നതോടെ കുട്ടികൾ നിശ്ചിത ഗണിതശേഷികൾ നേടണം എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.
===ഹെൽത്ത് ക്ലബ്ബ്===
===ഹെൽത്ത് ക്ലബ്ബ്===
ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ ബോധവാന്മാരാക്കാനും ഇതു സഹായിക്കുന്നു. 18/12/2021- നു ആരോഗ്യ വകുപ്പുമായി ചേർന്ന് സൗജന്യ മന്തുരോഗനിർണയ ക്യാമ്പും സ്കൂളിൽ വച്ചു നടത്തുകയുണ്ടായി.
===ഹരിതപരിസ്ഥിതി ക്ലബ്ബ്===
===ഹരിതപരിസ്ഥിതി ക്ലബ്ബ്===
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു
കുട്ടികൾ ജൈവകൃഷി രീതിയിൽ പച്ചക്കറി കൃഷി നടത്തുകയും ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യ്തു ബീറ്റ്റൂട്ട്,കാരറ്റ്,സവോള,കോളിഫ്ലവർ,വഴുതന തുടങ്ങിയ പച്ചക്കറികളായിരുന്നു കൃഷി ചെയ്തത്. ചെറിയ ഒരു പൂന്തോട്ടവും സ്കൂളിൽ ഉണ്ട്.വെള്ളം നനക്കുക വളമിടുക തുടങ്ങിയ ജോലികൾ കുട്ടികൾ തന്നെ ചെയ്യുന്നു
വരി 211: വരി 219:
===ഹിന്ദി ക്ലബ്ബ്===
===ഹിന്ദി ക്ലബ്ബ്===
===അറബി ക്ലബ്ബ്===
===അറബി ക്ലബ്ബ്===
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി.
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
===ആർട്സ് ക്ലബ്ബ് ===
===ആർട്സ് ക്ലബ്ബ് ===
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു.


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
വരി 220: വരി 231:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
* കോഴിക്കോട്ടു നിന്നും 42 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* കോഴിക്കോട്ടു നിന്നും പേരാമ്പ്ര ബസ്സു കയറി പേരാമ്പ്രയിൽ നിന്നും ചക്കിട്ടപാറ ബസ്സിൽ സ്കൂളിലെത്താം
* കുറ്റ്യാടി ഭാഗത്തുനിന്നും വരുന്നവർക്ക് ബസ്സ് സൗകര്യം ഉപയോഗപ്പെടുത്തി, കുറ്റ്യാടി-കടിയങ്ങാട്-പെരുവണ്ണാമൂഴി-ചക്കിട്ടപാറ വഴിയും സ്കൂളിലെത്താം
{{#multimaps:11.5755566,75.8158328|zoom=16}}
{{#multimaps:11.5755566,75.8158328|zoom=16}}