"ജി.എൽ.പി.എസ് നൂറണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 112: വരി 112:
ഈ മഹത് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന '''ഡോക്ടർ എൻ.രാമചന്ദ്രൻ,(കുട്ടികളുടെ സ്പെഷലിസ്റ്റ്''') സഹധർമ്മിണി ശ്രീമതി എച്ച്.ഉഷ,ഇവരുടെ പ്രിയപുത്രൻ നവീൻ രാമചന്ദ്രന്റ സ്മരണാർത്ഥം കുഴൽ കിണർ, പമ്പ് സെറ്റ്, ടാപ്പുകൾ എന്നിവ ഈ സ്കൂളിന് സമർപ്പിക്കുന്നു.

== ചിത്രശാല ==
== ചിത്രശാല ==
 
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 136: വരി 137:
Dr.രാമചന്ദ്രൻ (കുട്ടികളുടെ  സ്പെഷ്യലിസ്റ്  
Dr.രാമചന്ദ്രൻ (കുട്ടികളുടെ  സ്പെഷ്യലിസ്റ്  

== യൂട്യൂബ്  ചാനൽ ==
==യൂട്യൂബ്  ചാനൽ==
ജി ൽ പി സ് നൂറണി എന്നാണ് ഈ സ്കൂളിന്റെ യു ട്യുബ് ചാനലിന്റെ പേര്. വിവിധ വിവിധ പഠന പ്രവർത്തനങ്ങളുടെയും  പാഠ്യേതരപഠനപ്രവർത്തനങ്ങളുടെയും, ദിനാചരണ പ്രവർത്തനങ്ങളുടെയും വീഡിയോ അധ്യാപകർ ഈ യൂട്യൂബ് ചാനലിൽ അപ്‌ലോഡ്  ചെയ്തിട്ടുണ്ട്.

== ശതാബ്ദി വർഷാഘോഷം. ==
==ശതാബ്ദി വർഷാഘോഷം.==
ശതാബ്ദിയാഘോഷം സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. 2017 ഫെബ്രുവരി 2018 വരെ ഉള്ള ഒരു വർഷക്കാലയളവിൽ വിവിധ പരിപാടി കളോടെ ശതാബ്ദി
ശതാബ്ദിയാഘോഷം സ്കൂളിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. 2017 ഫെബ്രുവരി 2018 വരെ ഉള്ള ഒരു വർഷക്കാലയളവിൽ വിവിധ പരിപാടി കളോടെ ശതാബ്ദി

ആഘോഷിച്ചു[[.(കൂടുതൽ )]]
ആഘോഷിച്ചു[[.(കൂടുതൽ )]]

== വഴികാട്ടി ==
==വഴികാട്ടി==

* മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2.2  കിലോമീറ്റർ മാർക്കറ്റ് റോഡ്  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 2.2  കിലോമീറ്റർ മാർക്കറ്റ് റോഡ്  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
* മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും  4.1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും  4.1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

* മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.76825271079283, 76.64593506775233|width=700px
{{#multimaps:10.76825271079283, 76.64593506775233|width=700px
| zoom=18}}
| zoom=18}}
"https://schoolwiki.in/ജി.എൽ.പി.എസ്_നൂറണി" എന്ന താളിൽനിന്ന് ശേഖരിച്ചത്