"എ എസ് എം എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

== ചരിത്രം ==
== '''ചരിത്രം''' ==
പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ .......

വരി 72: വരി 72:
ആബാലവൃദ്ധം ജനങ്ങളും പല്ലനയിൽ തടിച്ച് കൂടി . മഹാന്റെ ഭൗതികശരീരം തങ്ങൾക്ക് വിട്ട് തരണമെന്ന് അവകാശ വാദം ഉയർന്നു. മദ്ധ്യസ്ഥന്റെ നിർദേശപ്രകാരം പുറക്കാട്കാർ മയ്യിത്ത് പൊക്കുകയും പുറക്കാട് ഖബറടക്കുകയും ചെയ്തു. നിരവധി അത്ഭുതങ്ങൾ മരണശേഷം കാണിച്ച അറബി സയ്യിദ് തങ്ങളുടെ മഖാമിൽ വിവിധ ജാതി മതക്കാർ നിത്യ സന്ദർശകരാണ്.

== ഭൗതിക സൗകര്യങ്ങൾ ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് '''''ASMLPS'''''

"https://schoolwiki.in/എ_എസ്_എം_എൽ_പി_എസ്_പുറക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്