"എസ്.റ്റി.എച്ച്.എസ് പുളളിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
1975 ൽ സർക്കാർ ഉത്തരവായതനുസരിച്ച് 1976 ജൂൺ മുതൽ പുള്ളിക്കാനം സെൻ തോമസ് യു. പി സ്കൂൾ പ്രവർ‍ത്തനം ആരംഭിച്ചു. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കർ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവർകൾ തീർത്തും സൗജന്യമായി നൽകുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ൽ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ൽ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂർണ്ണ യു. പി സ്കൂളായി. ഈ സ്കൂൾ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിൻസ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിർലോഭമായ ശ്രമദാനങ്ങളും ഇതിന്റെ നിർമ്മാൺപ്രവർ‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവർണ്ണവർഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഇന്നാട്ടുകാർക്ക് എല്ലാവിധ നേത്റുത്വങ്ങളും നൽകി നിർമ്മാൺജോലികളേയും സ്കൂൾ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാർത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോർജ് മറ്റത്തിലച്ചനാണ്.  
1975 ൽ സർക്കാർ ഉത്തരവായതനുസരിച്ച് 1976 ജൂൺ മുതൽ പുള്ളിക്കാനം സെൻ തോമസ് യു. പി സ്കൂൾ പ്രവർ‍ത്തനം ആരംഭിച്ചു. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കർ സ്തലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവർകൾ തീർത്തും സൗജന്യമായി നൽകുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ൽ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ൽ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂർണ്ണ യു. പി സ്കൂളായി. ഈ സ്കൂൾ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിൻസ്സാണ് മാനേജ്മെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഇന്നാട്ടുകാരുടെ നിർലോഭമായ ശ്രമദാനങ്ങളും ഇതിനെ്റ നിർമ്മാൺപ്രവർ‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവർണ്ണവർഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഈ നാട്ടുകാർക്ക് എല്ലാവിധ നേതൃത്വവും നൽകി നിർമ്മാണജോലികളേയും സ്കൂൾ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാർത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോർജ് മറ്റത്തിലച്ചനാണ്.  


7-ആം ക്ലാസ് പഠനം പൂർത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂൺ മുതൽ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.  
7-ആം ക്ലാസ് പഠനം പൂർത്തിയാക്കുന്ന ഇന്നാട്ടിലെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂൺ മുതൽ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.  
വരി 76: വരി 76:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിട്ത്തിൽ 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്.കൂടാതെ സയൻസ് ലാബ്, ലൈബ്രററി, പച്ചക്കറിതോട്ടം ,മനോഹരമായ ഉദ്യാനം, വൃത്തിയുളള ടോയിലററുകൾ, സ്മാർട്ട് ക്ള‍‍‍ാസ്റൂം എന്നിവ ഉണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിടത്തില് 8 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് ലാബ്, ലൈബ്രററി, പച്ചക്കറിതോട്ടം ,മനോഹരമായ ഉദ്യാനം, വൃത്തിയുളള ടോയിലററുകൾ, സ്മാർട്ട് ക്ള‍‍‍ാസ്റൂം എന്നിവ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/എസ്.റ്റി.എച്ച്.എസ്_പുളളിക്കാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്