"തിരുവോട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 24: | വരി 24: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 14 | | വിദ്യാർത്ഥികളുടെ എണ്ണം= 14 | ||
| അദ്ധ്യാപകരുടെ എണ്ണം= 3 | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വി .ഭാരതി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 47637-1.jpg | | | സ്കൂൾ ചിത്രം= 47637-1.jpg | | ||
}} | }} | ||
''''തിരുവോട് എ.എൽ.പി. സ്കൂൾ.'''' | ''''തിരുവോട് എ.എൽ.പി. സ്കൂൾ.'''' | ||
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തിരുവോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സിഥാപിതമായി. | |||
ഔപചാരിക വിദ്ധ്യാഭ്യാസം ഇന്നത്തെപ്പോലെ പ്രചാരത്തിലില്ലാതിരുന്ന 1948 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന തിരുവോട് എന്ന കൊച്ചു ഗ്രാമത്തിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം ആവശ്യമായിരുന്നു.ഈ ആവശ്യം കണ്ടറിഞ്ഞ ഇവിടത്തെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വി.ശങ്കരൻ നായർ എന്ന നല്ല മനുഷ്യന്റെ കഠിന പ്രയത്നം കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ഔപചാരിക വിദ്ധ്യാഭ്യാസം ഇന്നത്തെപ്പോലെ പ്രചാരത്തിലില്ലാതിരുന്ന 1948 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന തിരുവോട് എന്ന കൊച്ചു ഗ്രാമത്തിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം ആവശ്യമായിരുന്നു.ഈ ആവശ്യം കണ്ടറിഞ്ഞ ഇവിടത്തെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വി.ശങ്കരൻ നായർ എന്ന നല്ല മനുഷ്യന്റെ കഠിന പ്രയത്നം കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. |