"ഗവ എൽപിഎസ് ചാന്നാനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ചാന്നാനിക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ഗവ എൽപിഎസ് ചാന്നാനിക്കാട്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1917ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

== ചരിത്രം ==
== ചരിത്രം ==
                  നാട്ടകം പകുതിയിൽ മാറിയപ്പള്ളി കൊട്ടാരത്തിൽ തമ്പുരാക്കൻ മാരുടെ ശ്രമഫലമായി നാട്ടകം LGE സ്കൂൾ എന്ന പേരിൽ ഒരു ഗവ. പ്രൈമറി സ്കൂൾ കൊല്ലവർഷം 1092 ൽ തുടങ്ങി. സ്കൂളിന്ആവശ്യമായസ്‌ഥലസൗകര്യങ്ങളോ, സഹായങ്ങളോ  പൊതുജനങ്ങളിൽ  നിന്നും ഗവർമെന്റിൽ നിന്നും ഇല്ലാത്തതിനാൽ ഗവ.സ്കൂൾനിർത്താൻ തീരുമാനിച്ചു.

    പിന്നീട് ചന്നാനിക്കാട്ടുകാരായ മാധവപണിക്കർ, കേശവകുറുപ്പ്, ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞു മുതലായ  ഏതാനം  പേരുടെ ശ്രമഫലമായി 1917 ൽ സ്കൂൾ ആരംഭിച്ചു.ഈ സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീകേരളവർമ്മരാജ ആയിരുന്നു.

      ഇത്രയും വർഷം ആയിട്ടും ചാന്നാനിക്കാട്  ഗവ എൽ പി സ്കൂൾ ഇന്നും അതിന്റെ പേര്നിലനിർത്തുന്നു.HM ഉൾപ്പെടെ 5 അദ്ധ്യാപകരും, പ്രീപ്രൈമറി ടീച്ചർ, പി റ്റി, മിനിയാൽ പാചകത്തൊഴിലാളി എന്നിവരും ചേർന്ന് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ_എൽപിഎസ്_ചാന്നാനിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്