"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/പ്രവർത്തനങ്ങൾ/REPORT 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
2020_21 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ സാഹചര്യത്തിൽ ഒാൺലൈനായി സ്ക ളിൽ ആഘോഷിച്ചു.എല്ലാ അധ്യാപകരും എത്തിച്ചേർന്നു.പ്രാർത്ഥനയോടെ ആരംഭിച്ചു സംസ്ഥാനതല ഉദ്ഘാടന യോഗം ടിവിയിൽ നിരീക്ഷിച്ചു.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു. | 2020_21 അധ്യയന വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ സാഹചര്യത്തിൽ ഒാൺലൈനായി സ്ക ളിൽ ആഘോഷിച്ചു.എല്ലാ അധ്യാപകരും എത്തിച്ചേർന്നു.പ്രാർത്ഥനയോടെ ആരംഭിച്ചു സംസ്ഥാനതല ഉദ്ഘാടന യോഗം ടിവിയിൽ നിരീക്ഷിച്ചു.ഫസ്റ്റ്ബെൽ ക്ലാസിനെ ക്കുറിച്ച് സംസാരിച്ചു. | ||
2020 21 അധ്യയനവർഷം പൂർണമായും യും തുറന്നു പ്രവർത്തിക്കാൻ ആയില്ലെങ്കിലും ജൂൺ ഒന്നുമുതൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളും അതിൽ സജീവമായി പങ്കെടുക്കുകയും ഗൂഗിൾ മീറ്റ് , whats app, വീഡിയോ കോൾ എന്നിവയിലൂടെ കുട്ടികൾക്ക് ആവശ്യമായ പഠനപിന്തുണയും സംശയം നിവാരണവും നൽകി മുൻനിരയിലേക്ക് എത്തിക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്തു | |||
ഓണാഘോഷത്തോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു | ഓണാഘോഷത്തോട് അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു |