"നോർത്ത് എൽ പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
{{PSchoolFrame/Header}}കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ നോർത്ത് എൽ.പി.സ്ക്കൂൾരാമപുരം സ്ഥിതി ചെയ്യുന്നു.

== ചരിത്രം ==
== ചരിത്രം ==
== 1915 ൽ ആരംഭിച്ചതാണ്  ഈ വിദ്യാലയം. ചെറിയ ഒരു കളരിയായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. പിന്നീട് 18 പേര് ചേർന്ന് വീതിച്ചെടുത്ത പണം കൊണ്ട് സ്കൂളിനുള്ള കെട്ടിടം  നിർമ്മിച്ചു. നാട്ടുകാരായ ഏതാനും വ്യക്തികളുടെ മാനേജ്‍മെന്റിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചെങ്ങന്നൂർ സ്വദേശിയായ കോശി സാർ , ഉമ്മൻ സാർ  എന്നിവരാണ് ഈ സ്കൂളിലെ ആദ്യകാല അധ്യാപകർ. ==
1915 ൽ ആരംഭിച്ചതാണ്  ഈ വിദ്യാലയം. ചെറിയ ഒരു കളരിയായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. പിന്നീട് 18 പേര് ചേർന്ന് വീതിച്ചെടുത്ത പണം കൊണ്ട് സ്കൂളിനുള്ള കെട്ടിടം  നിർമ്മിച്ചു. നാട്ടുകാരായ ഏതാനും വ്യക്തികളുടെ മാനേജ്‍മെന്റിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചെങ്ങന്നൂർ സ്വദേശിയായ കോശി സാർ , ഉമ്മൻ സാർ  എന്നിവരാണ് ഈ സ്കൂളിലെ ആദ്യകാല അധ്യാപകർ.
 
== 1984 ൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഈ സ്കൂൾ ഏറ്റെടുത്തു.  റവ.ഫാ മാത്യു ഇല്ലിമൂട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. രാമപുരത്തു നിന്നും കർമ്മലീത്ത സിസ്റ്റേഴ്സ് ഇവിടെ വന്ന് പഠിപ്പിച്ചിരുന്നു. തുടർന്ന് കുറിഞ്ഞിയിൽ ഒരു FCC മഠം സ്ഥാപിക്കുകയും FCC സിസ്റ്റേഴ്സ് ഇവിടുത്തെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ==

== സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ റ്റി.കെ. ഉമ്മൻസാറായിരുന്നു. പിന്നീട് വി.ജെ ആഗസ്തി, പി.കെ നാരായണപിള്ള , റവ.സി. മോസ്സസ്, റവ.സി. വിമല, റവ.സി. പോൾ മരിയ,  റവ. സി.ഗ്രേയ്സ്‍മരിയ , റവ.സി.കാർമ്മൽ ജോസ്, റവ.സി. ആൻസ് തുടിയംപ്ലാക്കൽ, റവ.സി. എൽസി കോയിക്കലേട്ട് , ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ , ശ്രീ. ബിജുമോൻ മാത്യു എന്നിവരും പ്രഥമാധ്യാപകരായി. ==

"https://schoolwiki.in/നോർത്ത്_എൽ_പി_എസ്_രാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്