"സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72: വരി 72:

കോട്ടയംവിദ്യാഭ്യാസ ജില്ലയിലെ  കോട്ടയം ഈസ്ററ് ഉപജില്ലയിലെ കൊല്ലാള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആൻഡ്രൂസ് എൽ പി സ്കൂൾ കൊല്ലാട്. കൊല്ലാട് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിവകയായ സെന്റ് ആൻഡ്രൂസ് എൽ. പി. എസ് പനച്ചിക്കാട് പഞ്ചായത്തിലെ ആദ്യകാല വിദ്യാലയവും, രണ്ടാം വാർഡിലെ ഏക വിദ്യാലയവും ആണ്. 1916ൽ സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി വികാരിയായിരുന്ന കൈതയിൽ ഗീവർഗീസ് അച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പട്ടണത്തിലേക്ക് പോകുവാൻ ഗതാഗതസൗകര്യം പോലുമില്ലായിരുന്ന അക്കാലത്ത് സമ്പന്നവിഭാഗത്തിലെ കുട്ടികൾക്കുപോലും സ്‌കൂളിൽ പോകുക പ്രയാസമായിരുന്നു.  

ചു. [[സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/ചരിത്രം|തുട൪ന്നു വായിക്കുക]]
[[സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/ചരിത്രം|തുട൪ന്നു വായിക്കുക]]

== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
"https://schoolwiki.in/സെന്റ്_ആൻഡ്രൂസ്_എൽപിഎസ്_കൊല്ലാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്