"ഗവൺമെന്റ് യു പി എസ്സ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66: വരി 66:
കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ  എന്ന സ്ഥലത്ത കല്ലുപുരക്കൽസ്കൂൾ എന്ന് അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണ്ഗ വൺമെന്റ് യു പിഎസ് വേളൂർ  
കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ  എന്ന സ്ഥലത്ത കല്ലുപുരക്കൽസ്കൂൾ എന്ന് അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണ്ഗ വൺമെന്റ് യു പിഎസ് വേളൂർ  
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്1906ൽ ആണ്.അര നൂറ്റാണ്ടിൽ ഏറെയായി അക്ഷരനാടിന്റെ പുണ്യമായ് നിലകൊള്ളുന്ന കല്ലുപുരക്കൽ സ്കൂൾ എന്നറിയപ്പെടുന്ന ഗവണ്മെന്റ് യു. പി. സ്കൂൾ വേളൂർ. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി കാലാതീതമായി വേളൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നു. കുട്ടികളുടെ സമഗ്രവികാസവും നാടിന്റെ സർവതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റി 46ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലുപുരക്കൽ കുടുംബാംഗമായ സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തു 1906ൽ എൽ. പി. സ്കൂൾ ആയാണ്  പ്രവർത്തനം തുടങ്ങിയത്.1 മുതൽ 5 വരെ ക്ലാസുകൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1960 കളിൽ ആണ് അപ്ഗ്രേഡ് ചെയ്തത്.1.81 ഏക്കറിൽ ആണ് ഇത്‌ സ്ഥിതി ചെയ്യുന്നത്.[[തുടർന്ന് വായിക്കൂക]]
ഈ വിദ്യാലയം സ്ഥാപിച്ചത്1906ൽ ആണ്.അര നൂറ്റാണ്ടിൽ ഏറെയായി അക്ഷരനാടിന്റെ പുണ്യമായ് നിലകൊള്ളുന്ന കല്ലുപുരക്കൽ സ്കൂൾ എന്നറിയപ്പെടുന്ന ഗവണ്മെന്റ് യു. പി. സ്കൂൾ വേളൂർ. തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി കാലാതീതമായി വേളൂർ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്നു. കുട്ടികളുടെ സമഗ്രവികാസവും നാടിന്റെ സർവതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റി 46ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലുപുരക്കൽ കുടുംബാംഗമായ സ്വകാര്യ വ്യക്തി സർക്കാരിന് വിട്ടുനൽകിയ സ്ഥലത്തു 1906ൽ എൽ. പി. സ്കൂൾ ആയാണ്  പ്രവർത്തനം തുടങ്ങിയത്.1 മുതൽ 5 വരെ ക്ലാസുകൾ ആണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.1960 കളിൽ ആണ് അപ്ഗ്രേഡ് ചെയ്തത്.1.81 ഏക്കറിൽ ആണ് ഇത്‌ സ്ഥിതി ചെയ്യുന്നത്.[[ഗവൺമെന്റ് യു പി എസ്സ് വേളൂർ/ചരിത്രം|തുടർന്ന് വായിക്കൂക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_വേളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്