"വിയ്യൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്.  
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.  
 
[[വിയ്യൂർ എ എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] 
 
ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്.  

ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ,  മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ,  ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ, പുഷ്പ എം എ ,ചന്ദ്രി  പി എന്നിവർ പൂർവകാല അധ്യാപകരായിരുന്നു.

"https://schoolwiki.in/വിയ്യൂർ_എ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്