"ജി.എം.യു.പി.എസ് കുണ്ടഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിൽ പ്രകൃതി രമണീയമായ കനോലികനാലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ആണിത് . 1956 സെപ്റ്റംബർ മാസം വരെ "ബോർഡ്‌ മാപ്പിള എൽ പി സ്‌കൂൾ "ആയി തുടർന്ന വിദ്യാലയം അതിനുശേഷം "  
തൃശൂർ ജില്ലയിലുള്ള വെങ്കിടങ്ങ് പഞ്ചായത്തിൽ പ്രകൃതി രമണീയമായ കനോലികനാലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം ആണിത് . 1956 സെപ്റ്റംബർ മാസം വരെ "ബോർഡ്‌ മാപ്പിള എൽ പി സ്‌കൂൾ "ആയി തുടർന്ന വിദ്യാലയം അതിനുശേഷം "ഗവണ്മെന്റ്  മാപ്പിള  എൽ പി  സ്‌കൂൾ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി . 1964 ൽ ഈ സ്‌കൂൾ യു .പി തലത്തിലേക്കു ഉയർത്താൻ വേണ്ടി ശങ്കരൻ നാരായണൻ മാസ്‌റ്ററുടെ സേവനങ്ങൾ സ്തുത്യർഹമാണ്‌ . 1994 ൽ പുതിയ കെട്ടിടനിർമ്മാണത്തിന്റെ ഉദ്‌ഘാടനകർമ്മം റൂറൽ ഡെവലപ്പ്മെന്റ് മന്ത്രിയായ ശ്രീമതി എം .ടി .പത്മ നിർവഹിക്കുകയും ശ്രീ വി .എം .സുധീരൻ എം .എൽ .എ അധ്യക്ഷത വഹിക്കുകയും ചെയ്‌തു .നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും രക്ഷാകർതൃസമിതിയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ സ്‌കൂളിൽ നമ്മുക്ക് കാണാം .2022 ൽ സ്‌കൂളിൽ രാജു മാസ്റ്ററുടെ നേതൃത്തത്തിൽ ജൈവ പച്ചക്കറി തോട്ടം ശലഭ ഉദ്യാനം എന്നീ പ്രവർത്തനങ്ങൾ തുടങ്ങി . 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/ജി.എം.യു.പി.എസ്_കുണ്ടഴിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്