"ഗവ. എൽ പി എസ് വെള്ളാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
                    
  കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ
  കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ
ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ
  എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ
  എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ
  ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ
  ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ
വരി 75: വരി 74:
  കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5
  കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5
  വരെ ക്ലാസ്സുകൾ ഉണ്ട്.
  വരെ ക്ലാസ്സുകൾ ഉണ്ട്.
 
                പ്രശസ്ത കഥകളി നടൻ
പ്രശസ്ത കഥകളി നടൻ
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ
വിദ്യാർത്ഥികളാണ് .നാരായണൻകാണിയും ഗോവിന്ദൻകാണിയും സൗജന്യമായി നല്കിയ
വിദ്യാർത്ഥികളാണ് .നാരായണൻകാണിയും ഗോവിന്ദൻകാണിയും സൗജന്യമായി നല്കിയ
വരി 86: വരി 84:
വടക്കൻ പരവൂർ മുതൽ കന്യാകുമാരിവരെയുള്ളവർ എന്റെ ബന്ധുക്കളാണെന്നു കേസരി
വടക്കൻ പരവൂർ മുതൽ കന്യാകുമാരിവരെയുള്ളവർ എന്റെ ബന്ധുക്കളാണെന്നു കേസരി
പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് .
പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

"https://schoolwiki.in/ഗവ._എൽ_പി_എസ്_വെള്ളാണിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്