"ജി.എം.യു.പി.എസ് കണ്ണമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1921 ലെ മലബാർ ലഹള യുടെ ആവേശം കണ്ണമംഗലത്തും ചേറൂരിലുംസജീവമായിരുന്നു.നിരവധി ആളുകൾ സമരത്തിൽ പങ്കെടുക്കുകയും ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പോരായ്മയായിരിക്കാം സമരത്തിലേക്ക് കൂടുതൽ ആളുകൾ വരുന്നതെന്ന് ബ്രിട്ടീഷ് ഗവൺമെൻറ് മനസ്സിലാക്കി. തുടർന്ന് | |||
അന്നത്തെ മലബാർ കലക്ടർ അച്ഛനമ്പലത്ത് വരികയും നാട്ടു കാരണവരായിരുന്ന പുള്ളാട്ട് അഹ്മദ് കുട്ടി ഹാജി മൊല്ലയുമായി സംസാരിച്ച് പ്രദേശത്ത് സ്കൂൾ തുടങ്ങാൻ അഭ്യർത്ഥിക്കുകയും ചെയ്തു.കുടുംബത്തിലെ മറ്റുള്ളവരുമായി സംസാരിച്ച് സ്വന്തം സ്ഥലത്ത് അദ്ദേഹം സ്കൂൾ നിർമ്മിച്ചു നൽകി. |