"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2022 മുതലുള്ള പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
** സിമിടീച്ചറും പ്രിയങ്ക ടീച്ചറും അനിമേഷൻ ക്ലാസ് നയിച്ചു.
** സിമിടീച്ചറും പ്രിയങ്ക ടീച്ചറും അനിമേഷൻ ക്ലാസ് നയിച്ചു.
** 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.
** 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.
** കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്ക് പലഹാരകിറ്റ് നൽകി.
** കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്ക് പലഹാരകിറ്റ് നൽകി.ഒരു പാക്കറ്റിൽ ചിക്കൻ മീറ്റ് റോൾ,കേക്ക്,ഐസ്ക്രീം,ജിലേബി,ലഡു,പൈനാപ്പിൾ കസ്ററാഡ്,മുതലായവയാണ് ഉണ്ടായിരുന്നത്.
** ക്യാമ്പിൽ നിന്നും അനിമേഷനിലേയ്ക്ക് ആദിത്യ,ശരണ്യ,അഭിജിത്ത്,അഖിൽ എസ്.ബി എന്നിവരും സ്ക്രാച്ചിന് കാർത്തിക്,ആർദ്ര,ആൻസി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
** കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.