"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:
|}
|}
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 147: വരി 146:
</gallery>
</gallery>


== '''സ്‍ക്ക‍ൂളിന്റെ നേട്ടങ്ങൾ''' ==
*  
എസ് എസ് എൽ സി 2020-21 100% വിജയം 124 A+
 
====== '''സ്പോർട്സ്''' ======
 
* കണ്ണ‍ൂർ ജില്ലാതല കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം (14 to 18) വ‍‍ടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
* ഏറണാക‍ുളം റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ജ‍ൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
* കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
* കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
* തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
 
====== സ്വാതന്ത്ര്യദിനാഘോഷം  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം  ======
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.  [[സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ|സ്വാതന്ത്ര്യദിനാഘോഷം - ചിത്രങ്ങൾ]]


== 2021-22 വിരമിക്കുന്ന അദ്ധ്യാപകർ ==
== 2021-22 വിരമിക്കുന്ന അദ്ധ്യാപകർ ==