"ജൂനിയർ റെഡ് ക്രോസ് ( ജെ ആർ സി )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താളിലെ വിവരങ്ങൾ {{ProtectMessage}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
ദുരിതമനുഭവിക്കുന്നവരെ  സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു.  വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' ൻ്റെ യൂണിറ്റ്  കല്ലാമല യു പി സ്‌കൂളിലും ആരംഭിച്ചു. അൻപതോളം കേഡറ്റുകൾ സേവനരംഗത്തുണ്ട് .ഷിജി ടീച്ചറാണ് ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നത്.
{{ProtectMessage}}
"https://schoolwiki.in/ജൂനിയർ_റെഡ്_ക്രോസ്_(_ജെ_ആർ_സി_)" എന്ന താളിൽനിന്ന് ശേഖരിച്ചത്