"ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 75: വരി 75:
കനോലി കനാലിന്റെ തീരത്താണ് കാട്ടൂർസ്ഥിതി ചെയ്യുന്നത് . കരുവന്നൂർ പുഴയും കനോലി കനാലും കാട്ടൂരിൽ വെച്ച് സന്ധിക്കുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗം . കനാലിനപ്പുറത്ത് എടത്തിരുത്തി. ശ്രീരംഗപട്ടണം സന്ധി പ്രകാരം ടിപ്പുവിൽ നിന്നും ബ്രിട്ടീഷുകാർക്കു ലഭിച്ച മലബാറിന്റെ ഭാഗം .രണ്ടു തരം നികുതി വ്യവസ്ഥകൾക്കിടയിൽ വീർപ്പുമുട്ടിയ പഴം കാലം കാട്ടൂരിനും ,പ്രശസ്തമായിരുന്ന കാട്ടൂർ ചന്തയ്ക്കും പറയാനുണ്ട്.

കാട്ടൂർ മുസ്ലീം പള്ളിയോടു ചേർന്നു നിൽക്കുന്ന സ്കൂളിനും പള്ളിക്കും സ്ഥലം നൽകിയത് കൊളങ്ങാട്ടിൽ ഇമ്പീച്ചി സാഹിബാണ്. മുസ്ലീങ്ങളുടെ വിദ്യാഭ്യാസ വളർച്ച ലക്ഷ്യം വെച്ച് സാഹിബിന്റെ കയ്യാലയിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടം പിന്നീട് സർക്കാരിനു വിട്ടുകൊടുത്തു. ആദ്യം നാലര ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പ്രിപ്പറേട്ടറി ക്ലാസ് എന്നാണതറിയപ്പെട്ടിരുന്നത്. മലയാളം സ്കൂൾ എന്നാണ് ജനങ്ങൾ സ്കൂളിനെ ഇപ്പോഴും വിളിക്കുന്നത്. അത് പിന്നീട് ഹൈസ്കൂളും ഹയർ സെക്കണ്ടറി സ്കൂളുമായി ഉയർന്നു.

</font>

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<font color=green>
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 92: വരി 89:
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.| ക്ലബ്ബ് പ്രവർത്തനങ്ങൾ..]]

==<font color=blue>'''ക്ലബ്ബ് പ്രവർത്തനങ്ങ'''ൾ</font>==

* <font color=red, size=4>'''പ്രവേശനോത്സവം ''' 2018</font>
* പ്രവേശനോത്സവം 2018
<gallery>
<gallery>
23030 pravesanolsavam.jpg
23030 pravesanolsavam.jpg
</gallery>
</gallery>
* <font color=green, size=4>'''പരിസ്ഥിതി ദിനം''' 2018</font>
* പരിസ്ഥിതി ദിനം 2018
<gallery>
<gallery>
23030_paristhidi.jpg
23030_paristhidi.jpg

</gallery>
</gallery>
*<font color=yellow, size=4> '''വായനവാരാചരണം'''</font>
* വായനവാരാചരണം
<gallery>
<gallery>
23030 letterbox.jpg
23030 letterbox.jpg
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കാട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്