"ഗവ എച്ച് എസ് ചാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19: വരി 19:
* എസ് പി സി യുടെ ആഭിമുഖ്യത്തിൽ  രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

* കുട്ടികളിൽ പത്രവായന ശീലമാക്കി വളർത്തിയെടുക്കുന്നതിനു വേണ്ടി ഡെയിലി ഹണ്ട് എന്ന പേരിൽ പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഡെയിലി ക്വിസ് എല്ലാദിവസവും നടത്തുന്നു .

* സ്കൂളിൽ എസ് പി സി നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളുടെ അംഗീകാരം എന്ന നിലയിലാണ് കേരളത്തിൽ മൂന്നു സ്കൂളുകളിൽ മാത്രം സ്ഥാപിക്കപ്പെട്ട ട്രാഫിക് പാർക്ക് നമ്മുടെ സ്കൂളിനും ലഭിച്ചത്