"ബി. ടി. വി. എൽ. പി. എസ്. പ്ലാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കരീപ്ര പഞ്ചായത്തിന്റെ ഏകദേശം മധ്യ ഭാഗത്തു വരുന്ന പ്ലാക്കോട് വാർഡിലാണ് ബി. ടി. വി. എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് 1964 മുതലാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത് സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യം ഇല്ലായിരുന്ന ഒരു കാലഘട്ടത്തിലാണ് അന്നത്തെ സാമൂഹിക പ്രവർത്തകനായിരുന്നു ശ്രീമാൻ തങ്കപ്പൻ ഉണ്ണിത്താൻ ശ്രമഫലമായി അനുവദിച്ചു കിട്ടിയതാണ് ഈ വിദ്യാലയം അന്നുമുതൽ ഈ ഗ്രാമത്തിന്റെ സരസ്വതീക്ഷേത്രം ആയി മാറിയ ഈ വിദ്യാലയത്തിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ നിരവധി പ്രതിഭകൾ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ് | |||
ആദ്യകാലത്ത് 16 ഡിവിഷനുകളും ആയി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 15 വർഷത്തോളമായി 7 ഡിവിഷൻ ആയി പ്രവർത്തിക്കുന്നു പൊതുവിദ്യാലയങ്ങൾ പലപ്പോഴും തകർച്ചയുടെ പാതയിലേക്ക് സഞ്ചരിച്ച് പ്പോഴും നമ്മുടെ വിദ്യാലയം മികവാർന്ന രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അർപ്പണമനോഭാവവും ആത്മാർഥതയുമുള്ള മാനേജ്മെന്റ് എന്റെയും പ്രഥമാധ്യാപിക യുടെയും അധ്യാപകരുടെയും ശ്രമഫലമായിട്ടാണ് എന്ന് നിസ്സംശയം പറയാം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
അയ്യപ്പൻ പിള്ള. പി | |||
എൻ. വിശ്വനാഥൻ ഉണ്ണിത്താൻ | |||
രാമചന്ദ്രൻ പിള്ള | |||
പാപ്പച്ചൻ | |||
ബി. അംബുജാക്ഷി | |||
ശാന്തകുമാരി അമ്മ | |||
സരോജിനി ഭായ് | |||
വിശ്വംഭരൻ പിള്ള | |||
തുളസി ഭായ് | |||
രത്നമ്മ. ജി | |||
ആർ. ബാലചന്ദ്രൻ പിള്ള | |||
എൻ. ശാരദാ | |||
ബി. എൻ. ഇന്ദിരാമ്മ | |||
ടി. കെ. ചന്ദ്ര മതി | |||
ഇ. സൈനുലബ്ദീൻ | |||
ലക്ഷ്മികുട്ടി അമ്മ. കെ | |||
കുഞ്ഞമ്മ. ആർ | |||
ആർ. കെ. ശാന്തമണിയമ്മ | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 102: | വരി 142: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |