"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വിദ്യാഭ്യാസത്തിലും  സംസ്കാര സമ്പന്നതയിലും    വളരെ  ഉന്നതി യിൽ  നിൽക്കുന്ന  ഇരിങ്ങാലക്കുട  പട്ടണത്തിന്റെ
വിദ്യാഭ്യാസത്തിലും  സംസ്കാര സമ്പന്നതയിലും    വളരെ  ഉന്നതി യിൽ  നിൽക്കുന്ന  ഇരിങ്ങാലക്കുട  പട്ടണത്തിന്റെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  സെന്റ്  മേരീസ്  വിദ്യാലയം    തൃശൂർ  ജില്ലയിലെ  മുകുന്ദപുരം  താലൂക്കിലെ      മനവലശ്ശേരി  വില്ലേജിൽപ്പെട്ട  ഇരിങ്ങാലക്കുട  മുൻസിപ്പാലിറ്റിയിലെ  17-ാം  വാർഡിൽ  1922-ൽ സ്ഥാപിതമായി. ഈ  വിദ്യാലയത്തിന്റെ  ഫീഡിങ്ങ്  ഏരിയ ,വേളൂക്കര  പഞ്ചായത്ത്,  പൊറത്തിശ്ശേരി,  കാട്ടൂർ,  മുരിയാട് പഞ്ചായത്തുകൾ  എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ  സെന്റ്  മേരീസ്  ദേവാലയത്തിനും  സെന്റ്  തോമസ് കത്തീഡ്രലിനും  മദ്ധ്യേ  എല്ലാവിധ  ദൈവികാനുഗ്രഹങ്ങളും  ഏറ്റുവാങ്ങിക്കൊണ്ട്  ഈ  വിദ്യാലയം  നിലകൊള്ളുന്നു.
ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  സെന്റ്  മേരീസ്  വിദ്യാലയം    തൃശൂർ  ജില്ലയിലെ  മുകുന്ദപുരം  താലൂക്കിലെ       
മനവലശ്ശേരി  വില്ലേജിൽപ്പെട്ട  ഇരിങ്ങാലക്കുട  മുൻസിപ്പാലിറ്റിയിലെ  17-ാം  വാർഡിൽ  1922-ൽ സ്ഥാപിതമായി.  
ഈ  വിദ്യാലയത്തിന്റെ  ഫീഡിങ്ങ്  ഏരിയ ,വേളൂക്കര  പഞ്ചായത്ത്,  പൊറത്തിശ്ശേരി,  കാട്ടൂർ,  മുരിയാട് പഞ്ചായത്തുകൾ   
എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ  സെന്റ്  മേരീസ്  ദേവാലയത്തിനും  സെന്റ്  തോമസ് കത്തീഡ്രലിനും  മദ്ധ്യേ   
എല്ലാവിധ  ദൈവികാനുഗ്രഹങ്ങളും  ഏറ്റുവാങ്ങിക്കൊണ്ട്  ഈ  വിദ്യാലയം  നിലകൊള്ളുന്നു.


==ആമുഖം==
==ആമുഖം==