"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→കാലാവസ്ഥാദിനം - മാർച്ച് 23) |
(ചെ.)No edit summary |
||
വരി 124: | വരി 124: | ||
സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു. | സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു. | ||
== വായനാദിനം - ജൂൺ 19 == | |||
[[പ്രമാണം:44055pre55.jpeg|ഇടത്ത്|ചട്ടരഹിതം|267x267ബിന്ദു]] | |||
വായിച്ചു വളരുക എന്ന സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പുസ്തകസ്നേഹിയായ പി.എൻ പണിക്കരുടെ | |||
ചരമദിനമായ ജൂൺ 19 | |||
വായനാക്ലബിന്റെയും വിദ്യാരംഗം ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തി. | |||
പ്രതിജ്ഞ | |||
ഒരു ദിവസത്തിൽ കുറഞ്ഞത് അരമണിക്കൂർ എങ്കിലും പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാമെന്ന് കുട്ടികൾ ഓൺലൈൻ | |||
പ്രതിജ്ഞയെടുത്തു. | |||
വായനാകുറിപ്പ് മത്സരം നടത്തി.അശ്വതികൃഷ്ണ ഒന്നാം സ്ഥാനം നേടി. | |||
== അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം - ജൂൺ 26 == | |||
സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് പോലും ആഴ്ന്നിറങ്ങിയ തരത്തിൽ വ്യാപിക്കുന്ന മയക്കുമരുന്നുപയോഗത്തിൽപെടാതെ സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നൽകുന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. | |||
== വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - ജൂലൈ 5 == | |||
മലയാളത്തിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ദിനം വായനാക്ലബും വിദ്യാരംഗം ക്ലബും സംയുക്തമായി ആചരിച്ചു.ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. | |||
== ലോകജനസംഖ്യാദിനം ജൂലൈ 11 == |