"കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
..
..
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലആലുവ വിദ്യാഭ്യാസ ഉപജില്ലയിൽ ആലുവ ഈസ്റ്റ് വില്ലേജ് എടത്തല പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976-ൽ മർഹൂം  കുറുപ്പാലിൻ എൻ   മുസ്തഫ സാഹിബ് കെ എൻ എം എം ഇ എസ്
ഓ ർഫനേജിനോടനുബന്ധിച്ച് എൽ. പി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം 19 83 യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു 1992-ൽസ്കൂളി നോടനുബന്ധിച്ച് ഒരു പ്രീ പ്രൈമറി സ്കൂൾ ആരംഭിക്കുകയുണ്ടായി.   വിദ്യാഭ്യാസപരവും സാമൂഹികവുമായി ഏറെ പിന്നിലായിരുന്ന ഈ ഗ്രാമത്തിലെ വിദ്യാഭ്യാസചരിത്രം ഈ വിദ്യാലയത്തിന് ചരിത്രമാണ്. സ്കൂൾ ആദ്യമായി തുടങ്ങുമ്പോൾ ഒന്നാം ക്ലാസിലെ വിദ്യാർഥികളിൽ പലതും പത്തു വയസ്സിനു മേൽ പ്രായമുള്ളവരായിരുന്നു.
ഇന്നിവിടെ  പൂർവ്വവിദ്യാർത്ഥികളുടെ മക്കളും പേരമക്കളും വരെ വിദ്യ തേ
ടി യെത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/കെ.എൻ._എം.എം.ഇ.എസ്.യു.പി.എസ്സ്_എടത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്