"ജി എച്ച് എസ് എസ് ചോറോട് /ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
സ്കൂൾ യൂട്യൂബ് ചാനൽ -https://youtube.com/channel/UCpAlUwRELLpyocJJD8bZYtw
സ്കൂൾ യൂട്യൂബ് ചാനൽ -https://youtube.com/channel/UCpAlUwRELLpyocJJD8bZYtw

* '''സർഗ്ഗവേള''' എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിള പ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി  കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു.
* '''സർഗ്ഗവേള''' എന്ന പേരിൽ എല്ലാ 2ആഴ്ചയിലും ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ വിവിധ പരിപാടികൾ നടത്തി. സിനിമ ഗാനാലാപനം, ഡാൻസ്, പെൻസിൽ ഡ്രോയിങ്, മാപ്പിളപ്പാട്ട്, നാടൻപാട്ട്, കവിതാലാപനം എന്നിങ്ങനെയുള്ള ഇനങ്ങളിൽ കുട്ടികൾ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു.എല്ലാ പരിപാടികളും സ്കൂളിന്റെ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി. സർഗ്ഗവേളയുടെ ഓരോ പരിപാടിയിലും അതാത് ഇനങ്ങളിലെ പ്രശസ്തരെ അതിഥികളായി  കൊണ്ടുവരാനും ആർട്സ് ക്ലബിന് കഴിഞ്ഞു.

* ഒക്ടോബർ 27ന് വയലാർ അനുസ്മരണം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശ്രീ മുരുകൻ കാട്ടാക്കട ഉദ്ഘാടകനായും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ വിജയ് കരുൺ മുഖ്യാതിഥി ആയും പങ്കെടുത്ത ചടങ്ങ് സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. വിദ്യാർഥികൾ വയലാർ ഗാനങ്ങൾ അവതരിപ്പിച്ചു.