"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കോലലഗ മപാീൂപഹ)
വരി 75: വരി 75:
തൃശ്ശൂർ ജില്ലയിലെ  മാടയ്ക്കത്തറ പഞ്ചായത്തിൽ  
തൃശ്ശൂർ ജില്ലയിലെ  മാടയ്ക്കത്തറ പഞ്ചായത്തിൽ  
കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ  
കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ  
സ്ഥിതി ചെയ്യുന്നു.ഈ പഞ്ചായത്തിലെ ഏക
സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയുന്നതിന്
സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ
ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം
ഒരു അര്ധശതകതിനു മുന്പു തിരുവിതാംകൂറില്
നിന്നുള്ളവര് കുടിയേറിയ ഒരു നൂറു ശതമന
കുടിയേറ്റ മേഖല.സ്കൂള് പരിസരതിലെ ജനങ്ങള്
പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ‌‌.                                                                                                                                                                                                                                                                                                                                 
1957 ല് ഇ.എം.എസ് കേരള മുഖ്യമന്ത്രി
ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്സിസ് ആയിരുന്നു
സ്ത്ലം എം.എല്.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ
വകയായി ഒരു എല്.പി സ്ക്കൂള് ആരംഭിക്കുന്നത്
ഈയവസരത്തിലാണു.പിന്നീടു എം,എല്.എ യുടെ
നിര്ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂള് ഗവണ്മ്മേന്റിലേക്ൿ
എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന
വര്ഷത്തില് ഇതു ഗവണ്മ്മേന്റ് സ്ക്കൂളായി പ്രവര്ത്തനം തുടങ്ങി.
1968 ല് യു.പി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.1980ല് ഹൈസ്കൂളായും
2000ല് ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയര്ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എച്ച്_എസ്_എസ്_കട്ടിലപ്പൂവം" എന്ന താളിൽനിന്ന് ശേഖരിച്ചത്