"അഴീക്കോട് എച്ച് എസ് എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 218: വരി 218:
അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിൽ എൻ സി സി യുടെ ജൂനിയർ ഡിവിഷനാണ് പ്രവർത്തിക്കുന്നത്.  ഏകദേശം 35 വർഷത്തോളമായി എൻ സി സി യുടെ 31(K) ബറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.  ഇപ്പോൾ എൻ സി സി ഗ്രൂപ്പിൽ 95 കേഡറ്റ‍ുകൾ ജെ ഡി (Junior Division Boys), ജെ ഡബ്ല‍ു (Junior Wing Girls) വിഭാഗത്തിലുണ്ട്.  കഴിഞ്ഞ കുറേ വർഷങ്ങളിൽ ഡൽഹിയിലെ റിപ്പബ്ളിക്ക് പരേഡിൽ പങ്കെടുക്കാൻ നമ്മുടെ എൻ സി സി കേഡറ്റുകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്.  കണ്ണ‍ൂരിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിലും, റിപ്പബ്ളിക് ദിന പരേഡിലും പങ്കെടുക്കാൻ നമ്മുടെ സ്കൂളിലെ എൻ സി സി കേഡറ്റുകൾക്ക് എല്ലാ വർഷവും അവസരം ലഭിക്കാറുണ്ട്.  

===''ലഹരി വിരുദ്ധ റാലി''===
==''ലഹരി വിരുദ്ധ റാലി''==
വിവിധതരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഗണ്യമായ രീതിയിൽ കൂടിയുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാരണങ്ങൾ പലതുമുണ്ടായിരിക്കാം . പുകയിലയുല്പന്നങ്ങളും  ,മദ്യവും ,കഞ്ചാവും കുട്ടികൾക്ക് നൽകി അവരെ വലയിലാക്കുന്ന ഒരു റാക്കറ്റ് നമുക്കിടയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിലൂടെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നതെന്ന് അവർ അറിയുന്നില്ല.

                     ലഹരി കേവലം മാനസികമായ ഒരു തോന്നൽ മാത്രമാണ്. ദോഷകരമായ എല്ലാ ലഹരികളെയും അകറ്റി നിർത്താൻ നമുക്കു കഴിയും . വായനയിലും കളിയിലും പാട്ടിലുമൊക്കെ ലഹരിയാവാമല്ലോ . ആയുസ്സ് കുറയ്ക്കുന്ന എല്ലാത്തരം ലഹരികളും ഉപേക്ഷിച്ച് ആയുസ്സ് കൂട്ടുന്ന പോസിറ്റീവ് ലഹരിയിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കുക.  