"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:

=== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ===
=== സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ===
[[പ്രമാണം:20654SC2.jpeg|ലഘുചിത്രം|249x249ബിന്ദു|ശാസ്ത്രപരീക്ഷണങ്ങൾ,]]
[[പ്രമാണം:20654SC2.jpeg|ലഘുചിത്രം|207x207px|ശാസ്ത്രപരീക്ഷണങ്ങൾ,]]
സ്ക്കൂളിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സബ് ജില്ലയിൽത്തന്നെ പലപ്പോഴും ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുകയും സമ്മാനർഹമാവുകയും ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ തന്നെ ശാസ്ത്ര പ്രതിഭകളായ ഏതെങ്കിലും വ്യക്തികളെക്കൊണ്ട് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യാറുണ്ട്. പ്രോജക്ടുകൾ, സെമിനാറുകൾ, പഠനോപകരണ നിർമ്മാണ ശില്പശാലകൾ, ശാസ്ത്രക്ലാസുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, ശാസ്ത്രക്വിസുകൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടക്കുന്നു.

സബ്ജില്ലാ, ജില്ലാ -ശാസ്ത്രമേളകളിലും ശാസ്ത്രക്വിസുകളിലും സ്കൂളിലെ കുട്ടികൾ എപ്പോഴും ഏറ്റവും മുന്നിലെത്താറുണ്ട്.

സബ് ജില്ലയിലെ ഒരേയൊരു ശാസ്ത്ര പാർക്ക് സ്ക്കൂളിലാണ് ഉള്ളത്.കുട്ടികൾക്ക് സ്വയം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഇതു സഹായകമാണ്.
സബ് ജില്ലയിലെ ഒരേയൊരു ശാസ്ത്ര പാർക്ക് സ്ക്കൂളിലാണ് ഉള്ളത്.കുട്ടികൾക്ക് സ്വയം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഇതു സഹായകമാണ്.[[പ്രമാണം:20654SC1.jpeg|ലഘുചിത്രം|ശാസ്ത്ര ക്ലബ് ഉദ്‌ഘാടനവേളയിലെ പരീക്ഷണങ്ങൾ |210x210ബിന്ദു|പകരം=]]ഈ വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചത് ദേശീയ അധ്യാപക അവാർഡ് ജേതാവും ശാസ്ത്ര ഗവേഷകനുമായ ശ്രീ മനോജ് കോട്ടയ്ക്കൽ ആണ്.
 
ഈ വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചത് ദേശീയ അധ്യാപക അവാർഡ് ജേതാവും ശാസ്ത്ര ഗവേഷകനുമായ ശ്രീ മനോജ് കോട്ടയ്ക്കൽ ആണ്.
[[പ്രമാണം:20654SC1.jpeg|ഇടത്ത്‌|ലഘുചിത്രം|ശാസ്ത്ര ക്ലബ് ഉദ്‌ഘാടനവേളയിലെ പരീക്ഷണങ്ങൾ |210x210ബിന്ദു]]
 
വരി 51: വരി 40:

== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==
നരിപ്പറമ്പ് ഗവൺമെന്റ് യു പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിലെ മുഴുവൻ കുട്ടികളിലേക്കും എത്തുന്നതും അവരെ സാമൂഹ്യ ബോധമുള്ള നല്ല പൗരൻമാരായി വാർത്തെടുക്കാൻ ഉതകുന്നവയുമാണ്.

     അധ്യയന വർഷത്തിന്റെ ആരംഭത്തിൽ സാമൂഹ്യ ശാസ്ത്രക്ലബ്ബ് രൂപീകരിക്കുകയുംമാസത്തിലൊരിക്കൽ കൽ ക്ലബ്ബിൻറെ കീഴിൽ പരിപാടികൾ നടപ്പിലാക്കുകയും ചെയ്തു വരുന്നു.അഭിമുഖങ്ങൾ, ചർച്ചാ ക്ലാസുകൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, പ്രസംഗങ്ങൾ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടക്കുന്നു. സബ്ജില്ല ജില്ലാ സാമൂഹ്യ ശാസ്ത്രമേളകളിൽ നമ്മുടെ കുട്ടികൾ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്  ദിനാചരണങ്ങൾ ക്കൊപ്പം ജനാധിപത്യ രീതിയിലുള്ള സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ,ഭക്ഷ്യമേള, പുരാവസ്തു പ്രദർശനം എന്നിവയും സ്കൂളിൽ വർഷംതോറും സംഘടിപ്പിക്കാറുണ്ട്.

[[പ്രമാണം:20654ELE2.jpeg|ലഘുചിത്രം|226x226ബിന്ദു|സ്കൂൾ തെരഞ്ഞെടുപ്പ് ]]

[[പ്രമാണം:20654ELE4.jpeg|ലഘുചിത്രം|211x211ബിന്ദു|വോട്ടർമാർ ]]
[[പ്രമാണം:20654ELE4.jpeg|ലഘുചിത്രം|211x211ബിന്ദു|വോട്ടർമാർ |പകരം=|ഇടത്ത്‌]]

വരി 69: വരി 55:

[[പ്രമാണം:20654FF1.jpeg|ഇടത്ത്‌|ലഘുചിത്രം|190x190ബിന്ദു|ഭക്ഷ്യമേള ]]

"https://schoolwiki.in/ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്