"ജി.എൽ.പി.എസ്. പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങര കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു. അധികം താമസിയാതെ പറവൂരിൽ ലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടിശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. [[Tel:1955|1955]] സ്കൂളുകളിൽ ഉൾപ്പെടുത്തി. ബേസിക് രീതിയിൽ ആയിരുന്നു വിദ്യാഭ്യാസം. പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം നൂൽ കൃഷി മുതലായവ. [[Tel:1982|1982]] സുവർണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു. ഇതോടനുബന്ധിച്ച് കുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോസ് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളം.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പുളിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ പറവൂർ .
 
ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങരയ്ക്കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു .അധികം താമസിയാതെ പറവൂരിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടി ശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .[[Tel:1955|1955]] ൽ ബേസിക് സ്കൂളുകളിൽ ഉൾപ്പെടുത്തി .പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം, നൂൽനൂൽപ്പ് ,കൃഷി മുതലായവയും ഉണ്ടായിരുന്നു. [[Tel:1982|1982]]<nowiki/>ൽ സുവർണ്ണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്താൻ കഴിഞ്ഞു. ഇതോടനുബന്ധിച്ച് കുളിക്കൽ ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോസ് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ പഠിച്ച ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്._പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്