"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
=== ആലഞ്ചേരി തറവാട്===
=== ആലഞ്ചേരി തറവാട്===
[[പ്രമാണം:15008 nad3.jpg|ലഘുചിത്രം|ആലഞ്ചേരി  തറവാട്ട്  ക്ഷേത്രം]]

[[പ്രമാണം:15008ala.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|അലഞ്ചേരി  തറവാട്ടിലെ അവസാനത്തെ അധികാരിയും  അമ്മയും]]
കല്ലോടിയുടെ സമീപ പ്രദേശമായ ചൊവ്വയിലാണ് ആലഞ്ചേരി തറവാട് സ്ഥിതി ചെയ്യുന്നത്.ദേശവാസികളായിരുന്ന ഈ തറവാട്ടുകാർ ഇന്ന് ദാരിദ്രാവസ്ഥയിലാണ്.എന്നിരുന്നാലും പഴയ പ്രൗഡിയുടെ പ്രതീകമായി നിരവധി വസ്തുക്കൾ അവിടെയുണ്ട്.നൂറു കണക്കിനു വർഷം പഴക്കമുള്ള തൂക്കുവിളക്ക്, ചെല്ലം, പാത്രങ്ങൾ, എണ്ണ തേച്ച പോത്തിൻ കൊമ്പ്  കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങിയവയും, നെല്ലുപുഴുങ്ങി ഉണക്കുന്നതിനുള്ള തട്ടിൻപുറം തുടങ്ങിയവ മുൻ തലമുറക്കാരുടെ ജീവിതാവസ്ഥയെ കാണിക്കുന്നു.