"വി കെ വി എം എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ വി കെ വേലപ്പന്റെ നാമധേയത്തിൽ 1964 ൽ സ്ഥാപിതം .ശ്രീ . പട്ടം | ശ്രീ. വി.കെ വേലപ്പന്റെ നാമധേയത്തിൽ 1964 ൽ സ്ഥാപിതം. ശ്രീ .പട്ടം താണുപിള്ള മന്ത്രി സഭയിലെ ആരോഗ്യ - വൈദുതി മന്ത്രിയും ദീർഘകാലം നിയമ സഭാംഗവുമായി പ്രവർത്തിച്ച കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തിയും ഭരണത്തിലിരിക്കെ അന്തരിച്ച കേരളത്തിലെ ഏക മന്ത്രിയുമായ ശ്രീ. വി .കെ.വേലപ്പൻ കങ്ങഴ പുതുവാക്കുന്ന് 1298 ആം നമ്പർ ശ്രീരാമകൃഷ്ണ വിലാസം എൻ .എസ് .എസ് കരയോഗത്തിനായി 1962 ൽ അനുവദിക്കപ്പെട്ട വിദ്യാലയം പ്രസ്തുത കാലയളവിൽ കരയോഗാംഗമായിരുന്ന വെളുത്തിരിങ്കൽ വീട്ടിൽ ശ്രീ. പി .ആർ രാമകൃഷ്ണൻ നായർ, ശ്രീ. വി. കെ വേലപ്പന്റെ സ്മരണാർത്ഥം സർവ്വേ നമ്പർ 74/ 4 സ്ഥലത്ത് സ്കൂൾ കെട്ടിടം സ്വന്തം നിലയിൽ പണി കഴിപ്പിക്കുകയും 1964 ൽ സ്ഥാപനം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1968 മുതൽ 2007 വരെ സ്കൂളിന്റെ സ്ഥാപകനായ ശ്രീ. പി. ആർ രാമകൃഷ്ണൻ നായർ സ്ഥാപനത്തിന്റെ മാനേജരായി തുടരുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂൾ കെട്ടിടത്തിന് പുറമെ കമ്പ്യൂട്ടർ ലാബ് ,പാചകപ്പുര എന്നീ സൗകര്യങ്ങൾ ഉണ്ട് . | 1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂൾ കെട്ടിടത്തിന് പുറമെ കമ്പ്യൂട്ടർ ലാബ് ,പാചകപ്പുര എന്നീ സൗകര്യങ്ങൾ ഉണ്ട് . |