"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 929: വരി 929:
'''ഡിസംബർ 10 മനുഷ്യാവകാശദിനം''' ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ഒരു മനുഷ്യന്റെ ഭൂമിയിലെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.
'''ഡിസംബർ 10 മനുഷ്യാവകാശദിനം''' ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനത്തിൽ ഒരു മനുഷ്യന്റെ ഭൂമിയിലെ വിവിധ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.

'''ഡിസംബർ 22  ഗണിത ശാസ്ത്ര ദിനം'''  ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ആചരിച്ചു. കണക്കിൽ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കു വേണ്ടി ആചരിക്കുന്ന ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.
'''ഡിസംബർ 22  ഗണിത ശാസ്ത്ര ദിനം'''  ഡിസംബർ 22 ഗണിത ശാസ്ത്ര ദിനം ആചരിച്ചു. കണക്കിൽ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കു വേണ്ടി ആചരിക്കുന്ന ദിനത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ കൈമാറി.  

'''ക്രിസ്മസ്''' ഡിസംബർ 25 ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് ക്രിസ്മസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ.സിജോ മാളോല, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുബീഷ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കുവേണ്ടി നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം, കരോൾ ഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മനോഹരമായ പുൽക്കൂടും ക്രിസ്മസ് ട്രീയും കുട്ടികൾക്കായി  ഒരുക്കിയിരുന്നു.
ക്രിസ്തുമസ് ഡിസംബർ 25 ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് ക്രിസ്മസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ തോമസ് പൊരിയത്ത് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ.സിജോ മാളോല, എം പി ടി എ പ്രസിഡന്റ് ശ്രീമതി സുബീഷ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്കുവേണ്ടി നക്ഷത്ര നിർമ്മാണം, ക്രിസ്മസ് കാർഡ് നിർമ്മാണം, കരോൾ ഗാനം തുടങ്ങിയ മത്സരങ്ങൾ നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മനോഹരമായ പുൽക്കൂടും ക്രിസ്മസ് ട്രീയും കുട്ടികൾക്കായി  ഒരുക്കിയിരുന്നു.

'''അതിജീവനം''' കോവിഡ് കാലത്തെ വിരസതയും ഏകാന്തതയും അതിജീവിക്കാൻ വിദ്യാർത്ഥികൾ സ്വയം കണ്ടെത്തിയ ഉപാധികൾ തിരിച്ചറിയുക, കുട്ടികളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന അതിജീവനം പരിപാടി സെന്റ് ജോസഫ് യു പി സ്കൂളിൽ നടത്തപ്പെട്ടു. പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ ആറിന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സിബി കുര്യാക്കോസ് അധ്യക്ഷതവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് സിജോ മാളോല ആശംസ അർപ്പിച്ചു. തുടർന്ന് ക്ലാസ് അധ്യാപകരുടെ  നേതൃത്വത്തിൽ ഓരോ ക്ലാസിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു.