"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 815: വരി 815:
'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു'''  
'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു'''  

കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി പ്രവർത്തനങ്ങളെല്ലാം അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.
കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി പ്രവർത്തനങ്ങളിലെല്ലാം അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.

.........................................................................................................................................................................................................................................................................................................................................................................................

വരി 828: വരി 828:
'''12- ലോക പക്ഷി നിരീക്ഷണ ദിനം'''
'''12- ലോക പക്ഷി നിരീക്ഷണ ദിനം'''

'''14- ശിശു ദിനാഘോഷം'''  
'''14- ശിശുദിനാഘോഷം'''  

'''14-ലോക പ്രമേഹ ദിനം'''
'''14-ലോക പ്രമേഹ ദിനം'''

'''19-വേൾഡ് ടോയ്ലറ്റ് ഡേ'''  
'''19-വേൾഡ് ടോയ്‌ലറ്റ് ഡേ'''  

'''23-വായനാ വസന്തം'''
'''23-വായന വസന്തം'''

'''26- ഭരണഘടനാ ദിനം'''
'''26- ഭരണഘടനാ ദിനം'''
വരി 851: വരി 851:
14/11/2021 ശിശുദിനവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികൾ നടത്തി.
14/11/2021 ശിശുദിനവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികൾ നടത്തി.

12,15 തീയതികളിലായി ഒന്ന് രണ്ട് ബാച്ചിലെ കുട്ടികൾക്കായി പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാജിയുടെ പ്രതിമയുടെ മുൻപിൽ പുഷ്പാർച്ചനയും കുട്ടികൾക്ക് മധുര വിതരണവും നടത്തി. മുക്കം എ ഇ ഒ ശ്രീ ഓംകാര നാഥൻ മാസ്റ്റർ സ്കൂൾതല ശിശുദിന ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രച്ഛന്നവേഷം,പ്രസംഗം എന്നി മത്സരങ്ങൾ നടത്തി.അധ്യാപകർ എഴുതി ഈണം നൽകിയ ആശംസ ഗാനം അധ്യാപകർ ഒന്ന് ചേർന്ന് ആലപിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
12,15 തീയതികളിലായി ഒന്ന് രണ്ട് ബാച്ചിലെ കുട്ടികൾക്കായി പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാജിയുടെ പ്രതിമയുടെ മുൻപിൽ പുഷ്പാർച്ചനയും കുട്ടികൾക്ക് മധുര വിതരണവും നടത്തി. മുക്കം എ ഇ ഒ ശ്രീ ഓംകാര നാഥൻ മാസ്റ്റർ സ്കൂൾതല ശിശുദിന ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രച്ഛന്നവേഷം,പ്രസംഗം എന്നി മത്സരങ്ങൾ നടത്തി.അധ്യാപകർ എഴുതി ഈണം നൽകിയ ആശംസാഗാനം അധ്യാപകർ ഒന്നുചേർന്ന് ആലപിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

19/11/2021 '''ലോക ടോയ്ലറ്റ് ഡേ''' പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകി.
19/11/2021 '''ലോക ടോയ്‌ലറ്റ് ഡേ''' പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകി.

'''വായനവസന്തം'''- കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി എൽ പി വിഭാഗം കുട്ടികൾക്ക് ബി ആർ സി തലത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾ വിതരണം ചെയ്തു.
'''വായനവസന്തം'''- കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി എൽ പി വിഭാഗം കുട്ടികൾക്ക് ബി ആർ സി തലത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾ വിതരണം ചെയ്തു.