"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 671: വരി 671:
'''9-ക്വിറ്റിന്ത്യാ ദിനം'''
'''9-ക്വിറ്റിന്ത്യാ ദിനം'''


'''15- സ്വാതന്ത്രദിനം'''  
'''15- സ്വാതന്ത്ര്യദിനം'''  


'''17- കർഷകദിനം'''
'''17- കർഷകദിനം'''
വരി 688: വരി 688:
'''ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ'''
'''ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ'''


ഓഗസ്റ്റ് 6 9 എന്നീ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ശ്രദ്ധയാകർഷിച്ചു. കുട്ടികളുടെ പങ്കാളിത്തം പരിപാടി വൻ വിജയമാക്കി തീർത്തു.
ഓഗസ്റ്റ് 6, 9 എന്നീ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് എന്നിവയായിരുന്നു മത്സരയിനങ്ങൾ. അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററി ശ്രദ്ധയാകർഷിച്ചു. കുട്ടികളുടെ പങ്കാളിത്തം പരിപാടി വൻ വിജയമാക്കി തീർത്തു.


'''സ്വാതന്ത്ര്യ ദിനം'''
'''സ്വാതന്ത്ര്യദിനം'''


ഓഗസ്റ്റ് 15 വിവിധ പരിപാടികളോടെ സ്വാതന്ത്രദിനം നടത്തപ്പെട്ടു. ഓൺലൈൻ അസംബ്ലിയുടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് പതാക ഉയർത്തി സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഭക്തി ഗാന മത്സരം പ്രച്ഛന്നവേഷം എന്നിവ മികച്ച പരിപാടികൾ ആയിരുന്നു. സ്കൂൾ അങ്കണത്തിൽ നടത്തിയ ഉപചാര ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ടിൽ പതാകയുയർത്തി സന്ദേശം നൽകി. കുട്ടികൾക്കായി അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി.
ഓഗസ്റ്റ് 15 വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം നടത്തപ്പെട്ടു. ഓൺലൈൻ അസംബ്ലിയുടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി കുര്യാക്കോസ് പതാക ഉയർത്തി സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഭക്തി ഗാന മത്സരം പ്രച്ഛന്നവേഷം എന്നിവ മികച്ച പരിപാടികൾ ആയിരുന്നു. സ്കൂൾ അങ്കണത്തിൽ നടത്തിയ ഉപചാര ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ടിൽ പതാകയുയർത്തി സന്ദേശം നൽകി. കുട്ടികൾക്കായി അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി.


'''കർഷകദിനം'''
'''കർഷകദിനം'''
വരി 708: വരി 708:
* '''സംസ്കൃതദിനം'''
* '''സംസ്കൃതദിനം'''


ഗദ്യം പാരായണം, ആശംസകാർഡ് നിർമ്മാണം, ഗാനാലാപനം, കഥാകഥനം,ശിശു ഗീതം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സംസ്കൃത ദിനം ആചരിച്ചു. "ഭാരതി " എന്നപേരിൽ അവതരിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു.
ഗദ്യ പാരായണം, ആശംസകാർഡ് നിർമ്മാണം, ഗാനാലാപനം, കഥാകഥനം,ശിശു ഗീതം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സംസ്കൃത ദിനം ആചരിച്ചു. "ഭാരതി " എന്നപേരിൽ അവതരിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം വളരെ മികവുറ്റതായിരുന്നു.


* '''സർഗ്ഗവേള'''
* '''സർഗ്ഗവേള'''


കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയി മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് സർഗ്ഗവേള മികച്ച വിജയമാക്കി  തീർത്തു.
കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഗൂഗിൾ മീറ്റ് വഴി സർഗ്ഗവേള സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് സർഗ്ഗവേള മികച്ച വിജയമാക്കി  തീർത്തു.


* '''സകുടുംബം സാഹിത്യക്വിസ്'''
* '''സകുടുംബം സാഹിത്യക്വിസ്'''
വരി 720: വരി 720:
* '''കർഷകനെ ആദരിക്കൽ'''
* '''കർഷകനെ ആദരിക്കൽ'''


ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകനായ ശ്രീ ജോസഫ് കണ്ടത്തിൽ തൊടികയിലിനെ ആദരിച്ചു.
ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുടിയേറ്റ കർഷകനായ ശ്രീ ജോസഫ് കണ്ടത്തിൽതൊടികയിലിനെ ആദരിച്ചു.


* '''കരനെൽകൃഷി ഉദ്ഘാടനം'''
* '''കരനെൽകൃഷി ഉദ്ഘാടനം'''
വരി 732: വരി 732:
* '''ഹോം ലാബ് കിറ്റ് വിതരണം'''
* '''ഹോം ലാബ് കിറ്റ് വിതരണം'''


ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം AEO ശ്രീ ഓംകാര നാഥൻ  നിർവഹിച്ചു.
ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം എ ഇ ഒ  ശ്രീ ഓംകാര നാഥൻ  നിർവഹിച്ചു.


.........................................................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................................................
വരി 745: വരി 745:
'''16-ഓസോൺ ദിനം'''
'''16-ഓസോൺ ദിനം'''


'''18- ലോകമുള ദിനം'''
'''18- ലോക മുള ദിനം'''


'''21-ലോക സമാധാന ദിനം'''
'''21-ലോക സമാധാന ദിനം'''
വരി 759: വരി 759:
* '''സെപ്റ്റംബർ 5 അധ്യാപക ദിനം'''
* '''സെപ്റ്റംബർ 5 അധ്യാപക ദിനം'''


മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.
മാനേജ്‌മെന്റിന്റെയും  പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.


* '''സെപ്റ്റംബർ 16 ഓസോൺ ദിനം'''
* '''സെപ്റ്റംബർ 16 ഓസോൺ ദിനം'''