"എൻ എസ് എൽ പി എസ് അണ്ണല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


== ചരിത്രം ==
== ചരിത്രം ==
ആനപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിൻ്റെയും അർപ്പണത്തിൻ്റെയും ഫലമാണ് അന്നല്ലൂർ എൻ.എസ്.എൽ.പി.എസ്. എന്ന ശ്രേഷ്ഠമായ ഈ സാമൂഹിക സ്ഥാപനം.മണ്ണിൽ ഈഴവ സമൂഹങ്ങൾ, അണ്ണലൂർ വില്ലേജിലെ കുറച് അംഗങ്ങളും ചേർന്ന് ആഴ്ച്ചയിൽ 10 പൈസ നിക്ഷേപിച്ചിരിക്കുന്ന പ്തുപൈസ ആഘോഷം എന്ന സംഭാവാധ്യത്തിൽ നിന്നുംകിട്ടിയതുമായ തുക കൊണ്ടാണു നിർമ്മാണം തുടങ്ങിയത് 1966 ജൂൺ മാസത്തിൽ സ്കൂൾ തുടങ്ങി
<big>നെഹ്റു സ്മാരക ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് ആനപ്പാറ പ്രദേശത്തെ കുട്ടികൾ വിദ്യാഭ്യാസത്തിനായി അഷ്ടമിച്ചിറ സ്കൂളിലേക്ക് കാൽനടയായി പോകണമായിരുന്നു. നല്ലൊരു വിഭാഗം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ഈ ഒരു സാമൂഹിക സന്ദർഭം സൃഷ്ടിക്കുന്ന സർവ്വതോന്മുഖമായ പിന്നോക്കാവസ്ഥ എന്ന ആപത്ത് മനസ്സിലാക്കിയ ആനപ്പാറയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനത്തിന്റെയും അർപ്പണത്തിന്റെയും ഫലമാണ് അണ്ണല്ലൂർ എൻ. എസ്.എൽ. പി.എസ്. എന്ന ശ്രേഷ്ഠമായ ഈ സാമൂഹിക സ്ഥാപനം. മണലി ഇഴവ സമുദായാംഗങ്ങളും അണ്ണല്ലൂർ വില്ലേജിലെ ഏതാനും കുടുംബങ്ങളും ചേർന്ന് ആഴ്ചയിൽ പത്ത് പൈസ വീതം നിക്ഷേപിച്ചിരുന്ന പത്തുപൈസാ സമ്പ്രദായം എന്ന സമ്പാദ്യ പദ്ധതിയിൽനിന്ന് സമാഹരിച്ചതും സംഭാവന ഇനത്തിൽ  കിട്ടിയതും ആയ  തുക കൊണ്ടാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. മണലി ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു ഏക്കർ 27 സെന്റ് സ്ഥലം സ്കൂളിനായി അനുവദിച്ചു. ഇവിടെ വടക്കോട്ട് നീങ്ങി ക്ലാസ് മുറികൾ പണിതു.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൻ_എസ്_എൽ_പി_എസ്_അണ്ണല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്