"ഉപയോക്താവ്:15338" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:

പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന്  ആരംഭം കുറിച്ചു കഴിഞ്ഞു.'''
'''പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന്  ആരംഭം കുറിച്ചു കഴിഞ്ഞു.'''

വരി 25: വരി 25:

പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന  ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ  പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ  കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.'''
'''പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന  ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ  പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ  കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.'''

'''സാമൂഹിക വ്യവസ്ഥ'''
'''സാമൂഹിക വ്യവസ്ഥ'''
വരി 34: വരി 34:

ചേകാടി ഗ്രാമത്തിലെ മറ്റൊരു പ്രധാന ഗോത്രവർഗ്ഗ വർഗ്ഗമാണ് പണിയ.  ഇവരും വളരെ സമ്പുഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാൻ അർഹരാണ്. വയനാട്ടിലെ കാർഷിക മേഖലയുടെ നട്ടെല്ല് ഇവർ ആയിരുന്നു. കലാപരമായി വളരെ മുന്നിലുള്ള ഒരു ഗോത്രമാണ് പണിയ. പണിയരുടെ ഒരു പ്രധാന കലാരൂപമാണ് വട്ടക്കളി. പുരുഷന്മാർ വാദ്യങ്ങൾ വായിക്കുകയും പാട്ടുപാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുക എന്നുള്ളതാണ് ഈ കലാരൂപത്തിൻറെ പ്രത്യേകത. സ്ത്രീകൾ പൊതുവേ വാദ്യോപകരണങ്ങൾ ഉപയോഗിക്കാറില്ല. ഇവർക്കു എഴുത്തു ഭാഷ ഇല്ല. ചീനി ഇവരുടെ ഒരു പ്രധാന വാദ്യോപകരണമാണ്. ഇത് ഒരു കുഴൽവാദ്യം ആണ്. ‘പില’ ഇവരുടെ ഒരു പ്രധാന ആചാരമാണ്. നാട്ടിൽ മരിച്ചവർക്ക് എല്ലാവർക്കും വേണ്ടി നടത്തുന്ന ശ്രാദ്ധം ആണ് ‘പില’ എന്ന് അറിയപ്പെടുന്നത്. തമിഴ്, തുളു പദങ്ങളുടെയും ശൈലികളുടെയും സമ്മിശ്രമായ മലയാളത്തിന്റെ ഒരു രൂപമാണ് അവർ സംസാരിക്കുന്നത്'''
'''ചേകാടി ഗ്രാമത്തിലെ മറ്റൊരു പ്രധാന ഗോത്രവർഗ്ഗ വർഗ്ഗമാണ് പണിയ.  ഇവരും വളരെ സമ്പുഷ്ടമായ ഒരു സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാൻ അർഹരാണ്. വയനാട്ടിലെ കാർഷിക മേഖലയുടെ നട്ടെല്ല് ഇവർ ആയിരുന്നു. കലാപരമായി വളരെ മുന്നിലുള്ള ഒരു ഗോത്രമാണ് പണിയ. പണിയരുടെ ഒരു പ്രധാന കലാരൂപമാണ് വട്ടക്കളി. പുരുഷന്മാർ വാദ്യങ്ങൾ വായിക്കുകയും പാട്ടുപാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുക എന്നുള്ളതാണ് ഈ കലാരൂപത്തിൻറെ പ്രത്യേകത. സ്ത്രീകൾ പൊതുവേ വാദ്യോപകരണങ്ങൾ ഉപയോഗിക്കാറില്ല. ഇവർക്കു എഴുത്തു ഭാഷ ഇല്ല. ചീനി ഇവരുടെ ഒരു പ്രധാന വാദ്യോപകരണമാണ്. ഇത് ഒരു കുഴൽവാദ്യം ആണ്. ‘പില’ ഇവരുടെ ഒരു പ്രധാന ആചാരമാണ്. നാട്ടിൽ മരിച്ചവർക്ക് എല്ലാവർക്കും വേണ്ടി നടത്തുന്ന ശ്രാദ്ധം ആണ് ‘പില’ എന്ന് അറിയപ്പെടുന്നത്. തമിഴ്, തുളു പദങ്ങളുടെയും ശൈലികളുടെയും സമ്മിശ്രമായ മലയാളത്തിന്റെ ഒരു രൂപമാണ് അവർ സംസാരിക്കുന്നത്'''

'''തേൻകുറുമ (ജേനു കുറുമ) എന്നും അറിയപ്പെടുന്ന കാട്ടുനായ്ക്ക വളരെ വലിയ ഒരു സംസ്കാരത്തിന് ഉടമകളാണ്. വളരെ വിദഗ്ധരായ മരം കയറ്റക്കാർ ആണ് ഇവർ അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തേൻ ശേഖരിക്കൽ ആണ് ഇവരുടെ ഒരു പ്രധാന തൊഴിൽ. എത്ര വലിയ മരങ്ങളും ഇവർക്ക് വളരെ നിസ്സാരമായി കയറുവാൻ കഴിയും. വളരെ മനോഹരമായ കലാരൂപങ്ങളുടെ സമ്പുഷ്ടമായ ഒരു സംസ്കാരം പേറുന്നവരാണ് ഇവർ. വായ്മൊഴിയായി പകർന്നു കിട്ടുന്ന ഗാനങ്ങളുടെ വലിയ ഒരു ശേഖരം തന്നെ ഉണ്ട് ഇവരുടെ കലാരൂപങ്ങളിൽ. ‘കോൽക്കളി’ ഇവരുടെ ഒരു പ്രധാന ആചാര കലയാണ്. തങ്ങൾ ചെയ്ത് പോയ ഒരു വർഷത്തെ പാപങ്ങൾ കോൽ അടിച്ചു തീർക്കുക എന്നത് ആണ് ഈ ആചാരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ സ്ത്രീവേഷം ഒരു മുഖ്യ കഥാപാത്രം ആണ്. ‘രാമാലക്കിണി രാമാരേ’ ഇവരുടെ പ്രശസ്തമായ ഒരു ഗാനമാണ്. വിഷുവിനോട് അടുത്തുള്ള ദിവസങ്ങളിലാണ് ഇത് നടത്തുന്നത്. ഇവരുടെ കലകളിൽ ഹാസ്യത്തിനും വളരെ പ്രാധാന്യമുണ്ട്. അവരുടെ കുടിലുകൾ  ദൈർഘ്യമേറിയതാണ്, പക്ഷേ വളരെ താഴ്ന്നതാണ്, തറ നിലത്തു നിൽക്കുന്നതാണ്.'''

ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ ഏറ്റവും കുറവുള്ള വിഭാഗമാണ് ഊരാളി. ‘വെട്ടു കുറുമ’ എന്നും ഇവർ അറിയപ്പെടുന്നു. വയനാട് ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഉള്ള മുള്ളുവ കുറുമ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ മതപരമായ പല ആചാരങ്ങൾക്കും വെട്ടുകുറുമ കുറുമ വിഭാഗത്തിൽപ്പെട്ടവരുടെ പങ്ക് വളരെ അത്യാവശ്യമാണ്. അവരുടെ മുൻഗാമികൾ വേട്ടക്കാർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. കന്നഡയിൽ നിന്നുള്ള വാക്കുകളും വാക്യങ്ങളും ഏതാനും മലയാളം, തമിഴ്, തുളു ഭാഷകളും അടങ്ങുന്നതാണ് അവരുടെ ഭാഷ. ഈ ഭാഷ മനസ്സിലാക്കുക വളരെ പ്രയാസമാണ്. മുള്ളുവ കുറുമ വിഭാഗവുമായി ചേർന്ന് വെട്ടുകുറുമ വിഭാഗം ചെയ്യുന്ന ഒരു പ്രധാന ആചാരമാണ് ഉച്ചാറൾ.'''
'''ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ ഏറ്റവും കുറവുള്ള വിഭാഗമാണ് ഊരാളി. ‘വെട്ടു കുറുമ’ എന്നും ഇവർ അറിയപ്പെടുന്നു. വയനാട് ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ ഉള്ള മുള്ളുവ കുറുമ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ മതപരമായ പല ആചാരങ്ങൾക്കും വെട്ടുകുറുമ കുറുമ വിഭാഗത്തിൽപ്പെട്ടവരുടെ പങ്ക് വളരെ അത്യാവശ്യമാണ്. അവരുടെ മുൻഗാമികൾ വേട്ടക്കാർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. കന്നഡയിൽ നിന്നുള്ള വാക്കുകളും വാക്യങ്ങളും ഏതാനും മലയാളം, തമിഴ്, തുളു ഭാഷകളും അടങ്ങുന്നതാണ് അവരുടെ ഭാഷ. ഈ ഭാഷ മനസ്സിലാക്കുക വളരെ പ്രയാസമാണ്. മുള്ളുവ കുറുമ വിഭാഗവുമായി ചേർന്ന് വെട്ടുകുറുമ വിഭാഗം ചെയ്യുന്ന ഒരു പ്രധാന ആചാരമാണ് ഉച്ചാറൾ.'''

'''ചേകാടി ഗ്രാമത്തിലെ ആദിവാസി ഗോത്രങ്ങളുടെ വിനോദപരവും മതപരവുമായ കലാരൂപങ്ങളിലേക്ക് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്, അവർക്കു വളരെ മഹത്തായ ഒരു കലാപാരമ്പര്യം ഉണ്ട് എന്നുള്ളതാണ്. കടങ്കഥകൾ, ഉറക്കുപാട്ടുകൾ, പ്രണയഗാനങ്ങൾ, ദുഃഖഗീതങ്ങൾ, ദൈവങ്ങളോടുള്ള പ്രാർത്ഥനകൾ, എല്ലാം വളരെ ചിട്ടയായും ഭംഗിയായും തലമുറകളായി അവർ വാമൊഴികൾ ആയി മാറ്റങ്ങളില്ലാതെ കൈമാറി വന്നിരുന്നത് നമുക്ക് കാണാൻ സാധിക്കും. അവയിലെല്ലാം അവരുടെ നിത്യജീവിതവും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നിരഞ്ഞിരിക്കുന്നത് എന്നാണ് മറ്റൊരു വസ്തുത . നിഷ്കളങ്കരായ, പ്രകൃതിയോട് ഒന്നിച്ചു ജീവിക്കുന്ന മനുഷ്യരുടെ ചിന്തകൾ, അവരുടെ കലാരൂപങ്ങളിൽ  നമുക്ക് ദർശിക്കാൻ സാധിക്കും. ഉദാഹരണത്തിന് ഗദ്ദിക എന്ന എന്ന കലാരൂപത്തിൽ അവർ ചിലപ്പോൾ പറയാറുള്ളത് കൃഷിയിടത്തിൽ ഇറങ്ങിയ വന്യമൃഗങ്ങളെ പറ്റിയും അവയെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് എല്ലാം ഉള്ള കാര്യങ്ങൾ  ആണ്. അല്ലെങ്കിൽ തങ്ങളുടെ ജീവിതത്തിലെ പിഴവുകൾ എങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ്. തങ്ങളുടെ മഹത്തരമായ അറിവുകൾ അടുത്ത തലമുറകളിലേക്ക് കൈമാറാൻ ഇവർ ഇത്തരം കലാരൂപങ്ങൾ ഉപകരണങ്ങൾ ആക്കി എന്നു വേണം ന്യായമായും കരുതേണ്ടത്.പക്ഷെ ആധുനികതയുടെ വിഷലിപ്തമായ കരങ്ങൾ ഈ ഉന്നത സംസ്കാരങ്ങളെ തീണ്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.'''

വരി 50: വരി 50:

ചേകാടിയോടും  അതിൻറെ വർണാഭമായ ചരിത്രത്തോടുമോപ്പം തോളോട് ചേർന്ന് സഞ്ചരിച്ച ചരിത്രം ഈ സ്കൂളിനുണ്ട്. പക്ഷേ ആധുനികതയോടൊപ്പം സഞ്ചരിക്കുന്നതിൽ കാലവിളംബം സംഭവിച്ച ചേകാടിയുടെ പരാധീനതകൾ ഈ സ്കൂളിനെയും ബാധിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും .  മാത്രമല്ല ഇടക്കാലം കൊണ്ട് അല്പം സാമ്പത്തികമായി ഉയർന്നവരുടെ  ഇടയിലുണ്ടായ ഇംഗ്ലീഷ് ഭാഷ ഭ്രമവും സ്കൂളിൻറെ നിലനിൽപ്പിനു ഭീഷണിയായി തീർന്നിരിക്കുന്നു. ഇന്ന് അഞ്ചു അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ബിജു എം എസ്, ജിനുമോൾ പി ജെ , സ്മിതമോൾ ഒ കെ , അജിത്‌ എ ഡി എന്നീ അധ്യാപകരും സാന്ദ്ര എം എസ് എന്ന മെന്റർ ടീച്ചറും ഇവിടെ ജോലി ചെയ്യുന്നു. പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും ഇവിടെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊറോണ ഇവയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല.'''
'''ചേകാടിയോടും  അതിൻറെ വർണാഭമായ ചരിത്രത്തോടുമോപ്പം തോളോട് ചേർന്ന് സഞ്ചരിച്ച ചരിത്രം ഈ സ്കൂളിനുണ്ട്. പക്ഷേ ആധുനികതയോടൊപ്പം സഞ്ചരിക്കുന്നതിൽ കാലവിളംബം സംഭവിച്ച ചേകാടിയുടെ പരാധീനതകൾ ഈ സ്കൂളിനെയും ബാധിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും .  മാത്രമല്ല ഇടക്കാലം കൊണ്ട് അല്പം സാമ്പത്തികമായി ഉയർന്നവരുടെ  ഇടയിലുണ്ടായ ഇംഗ്ലീഷ് ഭാഷ ഭ്രമവും സ്കൂളിൻറെ നിലനിൽപ്പിനു ഭീഷണിയായി തീർന്നിരിക്കുന്നു. ഇന്ന് അഞ്ചു അധ്യാപകരാണ് ഈ സ്കൂളിൽ ഉള്ളത്. ബിജു എം എസ്, ജിനുമോൾ പി ജെ , സ്മിതമോൾ ഒ കെ , അജിത്‌ എ ഡി എന്നീ അധ്യാപകരും സാന്ദ്ര എം എസ് എന്ന മെന്റർ ടീച്ചറും ഇവിടെ ജോലി ചെയ്യുന്നു. പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും ഇവിടെ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കൊറോണ ഇവയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല.'''

'''എങ്കിലും വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചു, നഷ്ട പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കുന്ന  ചേകാടിയുടെ  ശോഭനമായ വരും കാലത്തോടൊപ്പം കൈകോർത്തു പിടിച്ചു മുന്നോട്ട് പോവാൻ ഏറെ ചരിത്രങ്ങൾ ഉറങ്ങുന്ന ഈ വിദ്യാലയത്തിനും കഴിയും എന്ന ശുഭ പ്രതീക്ഷയോടെ കൂടി നിർത്തുന്നു .

"https://schoolwiki.in/ഉപയോക്താവ്:15338" എന്ന താളിൽനിന്ന് ശേഖരിച്ചത്