"സെന്റ്. പീറ്റേഴ്സ് വി.എച്ച്.എസ്. ആന്റ് എച്ച്.എസ്.എസ്. കോലഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
ആദ്യം യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം 1937 സെപ്റ്റംബർ 27  ന് ഹൈസ്ക്കൂളായി ആരംഭിക്കുന്നതിനുള്ള ശിലാസ്ഥാപനം ബ്രിട്ടീഷ് റെസിഡൻ്റ് സി പി സ്ക്രിൻ നടത്തുകയും ചെയ്തു.യു.പി വിഭാഗം ആരംഭിക്കുന്നതിന് മുൻ കൈയ്യെടുത്തത് തേനുങ്കൽ ശ്രീ വർഗീസ് മല്പാൻ ആയിരുന്നു. ഹെഡ്മാസ്റ്റർ കല്ലിങ്കൽ മത്തായി കശീശനായിരുന്ന അദ്ദേഹം 1949 ൽ ഹെഡ്മാസ്റ്റർ ആയിരിക്കെ മരിച്ചു. 48 വർഷത്തോളം ഈ സ്ഥാപനത്തിൻ്റെ മാനേജർ ആയിരുന്ന യശ്ശ.ശ്രി.പി.എം പൈലിപ്പിള്ളയുടെ ആശ്രാന്ത ഫലം ആയി 1995 ൽ ഇവിടെ ഒരു വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗവും 2000 ൽ എച്ച്.എസ്.എസ് വിഭാഗവും ആയി ഹൈസ്ക്കൂളിനെ ഉയർത്തി. ഇന്ന് ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിൽ നിലകൊള്ളുന്നു.{{PVHSSchoolFrame/Pages}}