"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(included notes)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}5,6,7  ക്ളാസുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിഭാഗം പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നതനിലവാരം പുലർത്തുന്നു.
 
ഓരോ ക്ളാസിലും ഒരു മലയാളം മീഡിയം ബാച്ചും രണ്ടു ഇംഗ്ലീഷ് മീഡിയം ബാച്ചും വീതം പ്രവർത്തിക്കുന്നു. 10 അധ്യാപകരാണ് നിലവിൽ പ്രൈമറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്